CLOSE
 
 
പോക്ഷകക്കുറവോ….? തേനമൃത് റെഡി
 
 
 

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രോഗം ബാധിച്ചതിനു ശേഷം വയസു പരിഗണിക്കാതെത്തന്നെ ആരോഗ്യമുള്ളവരില്‍ രോഗം സുഖപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. സമീകൃാഹാരം സ്വന്തം ശരീരത്തില്‍ ബ്രേക്ക് ദി ചെയിനേര്‍പ്പെടുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ അടക്കം വ്യാപകമായി കോവിഡ് മരണങ്ങളുണ്ടായിടങ്ങളില്‍ മിക്കതും ചേരിപ്രദേശങ്ങളാണെന്ന ഒരു കണക്കുണ്ട്. രോഗപ്രതിരോധ ശക്തി കുറവായവര്‍ പാര്‍ക്കുന്നിടങ്ങളിലാണ് മരണ സംഖ്യ വര്‍ദ്ധിക്കുന്നത്. 65 വയസ് അധികരിച്ചവര്‍ പുറത്തു പോകരുതെന്ന് പറയുന്നതും അതൊകൊണ്ടൊക്കെത്തന്നെയാണല്ലോ.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ് സമീകൃതാഹാരാത്തിന്റെ കുറവ് അനുഭവപ്പെടുന്നില്ല. എന്നാല്‍ കൂട്ടികളില്‍ അങ്ങനെയല്ല. നിതാന്തജാഗ്ര പാലിച്ചില്ലെങ്കില്‍ അവരെ ഊട്ടുന്നതില്‍ ശുഷ്‌കാന്തി കാണിക്കാതിരുന്നാല്‍ കുട്ടികള്‍ക്ക് ആഹാരം കിട്ടും പക്ഷെ അത് സമീകൃതാഹാരമായിരിക്കണമെന്നില്ല. ഇതു തിരിച്ചറിഞ്ഞ് മന്ത്രി ശൈലജടീച്ചര്‍ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് തേനമൃത്. കുട്ടികള്‍ക്ക് സമീകൃഹാരം ലഭ്യമാക്കുക. അതാണ് തേനമൃതിന്റെ ഉദ്ദേശവും ലക്ഷ്യവും.

ഇതുവഴി ആറുവയസുവരെയുള്ള കുട്ടികളുടെ പോക്ഷണക്കുറവ് പരിഹരിക്കാന്‍ സാധിക്കണം. സംസ്ഥാന ശിശുസംരക്ഷണ വകുപ്പിനാണ് മേല്‍ നോട്ടം. ഇതൊരു ന്യൂട്ട്രീബാറാണ്. കേരളം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ തുടര്‍ച്ചയാണ് തേനമൃത്. സാധാരണ വീടുകളില്‍ കിട്ടുന്ന ഭക്ഷണം യഥേഷ്ടം തീറ്റിയാല്‍ അത് സമീകൃതാഹാരമാവില്ലെന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ ഇതുപോലുള്ള ന്യൂട്രീബാറിന് നിര്‍മ്മാണം നല്‍കി കുട്ടികളിലെത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിലക്കടല, എള്ള്, റാഗി, സോയാബീന്‍, അടക്കമുള്ള പലതരം ധാന്യങ്ങള്‍ ശര്‍ക്കരയില്‍ ചാലിച്ച മിശ്രിതമാണ് ന്യൂട്രീബാര്‍. ഇതിനു പുറമെ കൃഷിഭവനുമായി സഹകരിച്ച ശുദ്ധമായ തേന്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനയും ടീച്ചര്‍ക്കുണ്ട്.
ന്യൂട്രീബാര്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നു. അമ്മമാര്‍ക്ക് നിഷ്പ്രയാസം തീറ്റാന്‍ സാധിക്കുന്നു. പോക്ഷകസമൃദ്ധങ്ങളായ ആഹാരം ലഭിക്കുന്നതോടെ കുട്ടികളില്‍ പ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നു. പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശിശുനിരക്ക് തുലോം കുറവാണെങ്കിലും പോക്ഷകക്കുറവുള്ള കുട്ടികളെ ഗ്രാമ പട്ടണ വ്യത്യാസമില്ലാതെ കണ്ടു വരുന്നു. ഇതിനു പരിഹാരമെന്ന നിലയിലാണ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വനിതാ-ശിശുക്ഷേമ വകുപ്പ് ഇങ്ങനെയൊരു പദ്ധതിക്ക് ഇറങ്ങിപ്പുറപ്പെടുന്നത്.

നേര്‍ക്കാഴ്ച്ചകള്‍: പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!