CLOSE
 
 
പ്രവാസികളേ… നിങ്ങള്‍ ഒറ്റയ്ക്കല്ല…വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട പ്രവാസികളെ… നിങ്ങള്‍ ഒറ്റയ്ക്കല്ല,ഞങ്ങളുമുണ്ട് നിങ്ങളുടെ കൂടെ
 
 
 

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട പ്രവാസികളെ… നിങ്ങള്‍ ഒറ്റയ്ക്കല്ല,ഞങ്ങളുമുണ്ട് നിങ്ങളുടെ കൂടെ

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മരുഭൂമിയുടെ തീചൂളയില്‍ കഠിനാധ്വാനം ചെയ്യുന്ന നിങ്ങളാണ് ഈ നാടിന്റെ ശക്തി, ഈ നാടിന്റെ പുരോഗതി, ഈ നാടിന്റെ സാമ്പത്തിക സ്രോതസ്സ്. നിങ്ങളെ മറക്കാന്‍ മലയാളിക്കാവില്ല. നാട്ടില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ പങ്കാണ് മുഖ്യം. പുരനിറഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടികളെ കെട്ടിക്കാന്‍ നിങ്ങളുടെ സഹായം ചെറുതല്ല. അത്താണി ഇല്ലാത്തവന് ആശ്രയിക്കാന്‍ നിങ്ങള്‍ മാത്രമാണുള്ളത്.

പ്രവാസികള്‍ ഇല്ലെങ്കില്‍ നാട്ടുകാര്‍ ഉണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമല്ല. കോവിഡെന്ന മഹാമാരിയുടെ കഠിന പരീക്ഷണത്തിലും, തളരാതെ മുന്നോട്ടു പോയി സ്വന്തം വീട്ടുകാരെ തളര്‍ത്താത്തവര്‍…… നിങ്ങളുടെ വിശേഷണം വാക്കുകളില്‍ ഒതുക്കാനാവില്ല.

വീട്ടുകാരുടെ വിഷമം അറിഞ്ഞു നീറിപ്പുകയുന്ന ആളുകള്‍, ഉപ്പ എന്ന വിളി കേള്‍ക്കാന്‍ കൊതിച്ചിട്ടും, സ്വന്തം കുഞ്ഞിനെ പോലും ഒന്ന് കാണാന്‍ കഴിയാതെ പ്രവാസലോകത്ത് വിരാജിക്കുന്നവര്‍. നിങ്ങളെ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!