CLOSE
 
 
കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് അധികം വൈകാതെ പുറത്തിറക്കുമെന്ന് ചൈനീസ് ഗവേഷകര്‍
 
 
 

വുഹാന്‍: കോവിഡ് വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് അധികം വൈകാതെ പുറത്തിറക്കുമെന്ന് ചൈനീസ് ഗവേഷകര്‍. നിലവില്‍ ഒരു ചൈനീസ് ലാബില്‍ പരീക്ഷണ ഘട്ടത്തിലാണ് മരുന്ന്. ലോകമെമ്പാടും കോവിഡ് വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനും ചികിത്സയ്ക്കുമായി അന്താരാഷ്ട്ര തലത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മരുന്ന് ആശ്വാസകരമായേക്കും.

പുതിയ മരുന്ന് കൊവിഡ് പിടിപെട്ടവര്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കൂടാതെ, വൈറസില്‍ നിന്ന് ഹ്രസ്വകാല പ്രതിരോധശേഷിയും നല്‍കും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്ന് വിജയകരമായിരുന്നതായി ബീജിംഗ് അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്‌സിന്റെ ഡയറക്ടര്‍ വ്യക്തമാക്കി.
ഈ വര്‍ഷാവസാനത്തോടെ മരുന്ന് പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി. വൈറസിനെതിരെ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഉല്‍പാദിപ്പിക്കുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികളാണ് മരുന്നില്‍ ഉപയോഗിച്ചത്. കൊവിഡ് മുക്തി നേടിയ അറുപത് പേരുടെ രക്തത്തില്‍ നിന്നുമാണ് ഇതിനായി ആന്റിബോഡികള്‍ കണ്ടെത്തിയത്.

ഇത് ആദ്യമായിട്ടല്ല ആന്റിബോഡികള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. എച്ച്ഐവി, എബോള, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെഴ്‌സ്) തുടങ്ങിയ രോഗങ്ങള്‍ക്ക് എതിരെ വിജയകരമായി ആന്റിബോഡികള്‍ ഉപയോഗിച്ചിരുന്നു.

ചൈനയില്‍ ഇതിനകം തന്നെ അഞ്ച് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ട്. എന്നാല്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 12 മുതല്‍ 18 മാസം വരെ എടുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കും'; മുന്നറിയിപ്പുമായി...

'ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത്...

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...

കോവിഡ് പ്രതിസന്ധി; ഇറ്റലിയില്‍ അഞ്ചു ലക്ഷം പേര്‍ക്ക്...

കോവിഡ് പ്രതിസന്ധി; ഇറ്റലിയില്‍ അഞ്ചു...

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി....

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍...

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന...

വാഷിംങ്ടണ്‍: ട്വിറ്ററുമായി ഇടഞ്ഞതോടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ...

കൊറോണ വൈറസ് വ്യാപനം 20 അടിവരെ; കണ്ടെത്തലുമായി...

കൊറോണ വൈറസ് വ്യാപനം 20...

ലോസ് ആഞ്ജലസ്: തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തില്‍ കൊറോണ വൈറസിന് ഒരാളില്‍...

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!