CLOSE
 
 
ആദ്യ കോവിഡ് വാക്സിന്‍ മനുഷ്യരില്‍ ഫലം കണ്ടതായി അമേരിക്കന്‍ കമ്പനി
 
 
 

വാഷിങ്ടണ്‍: കോവിഡിനെതിരെ ആദ്യം വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിച്ചതെന്ന് നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ.

ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സാധൂകരിക്കുന്ന തരത്തില്‍ ഇവരില്‍ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്.

കോവിഡ് ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന കമ്ബനി അവകാശപ്പെട്ടു.

മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്സിന്‍ ഉടന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കമ്ബനി. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക. ഈ മാസം തന്നെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്ബനിക്ക് എഫ്ഡിഎ അനുമതി നല്‍കി കഴിഞ്ഞു. അതേസമയം, മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിന്‍ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയതെങ്കിലും ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകള്‍ പരീക്ഷിച്ചപ്പോള്‍ ഒരാളില്‍ വാക്സിന്‍ കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമാണ് പ്രകടമായത്. എന്നാല്‍ ഹൈ ഡോസ് വാക്സിന്‍ പ്രയോഗിച്ച മൂന്നുപേരില്‍ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചുവെന്നും കമ്ബനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കും'; മുന്നറിയിപ്പുമായി...

'ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത്...

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...

കോവിഡ് പ്രതിസന്ധി; ഇറ്റലിയില്‍ അഞ്ചു ലക്ഷം പേര്‍ക്ക്...

കോവിഡ് പ്രതിസന്ധി; ഇറ്റലിയില്‍ അഞ്ചു...

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി....

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍...

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന...

വാഷിംങ്ടണ്‍: ട്വിറ്ററുമായി ഇടഞ്ഞതോടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ...

കൊറോണ വൈറസ് വ്യാപനം 20 അടിവരെ; കണ്ടെത്തലുമായി...

കൊറോണ വൈറസ് വ്യാപനം 20...

ലോസ് ആഞ്ജലസ്: തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തില്‍ കൊറോണ വൈറസിന് ഒരാളില്‍...

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!