CLOSE
 
 
‘എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍ ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു’ ; വീഡിയോയുമായി റിമി ടോമി
 
 
 

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ അവതാരകയായും നടിയായും താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലമായതോടെ സോഷ്യല്‍മീഡിയില്‍ സജീവമാണ് താരം. പാചകവും പാട്ടും എക്‌സര്‍സൈസും ടിക്ടോക്കും ഒക്കെയായി ഇന്‍സ്റ്റഗ്രാമില്‍ തകര്‍ക്കുകയാണ് റിമി.

ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വെറൈറ്റി ഐറ്റം ഇസ്റ്റാഗ്രാമിലൂടെ റിമി പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കും . ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് ചിത്രം തലയണമന്ത്രത്തിലെ ഉര്‍വശിയുടെ കഥാപാത്രമായ കാഞ്ചന സുകുമാരനായിട്ടാണ് റിമി എത്തുന്നത്.

ഇതില്‍ പാര്‍വതിയുടെ കഥാപാത്രമായ ശൈലജയും കാഞ്ചനയും തമ്മിലെ സംഭാഷണമാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്. അച്ഛനെന്നെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം… എന്ന് പറയുന്ന ഡയലോഗാണ് റിമി ഈ വിഡിയോയില്‍ അഭിനയിക്കുന്നത്. എന്നാല്‍ റിമിയുടെ വീഡിയോയ്ക്ക്
താഴെ താരം ട്ടും പ്രതീക്ഷിക്കാത്ത ഒരു കമന്റ് ആണ് എത്തിയത്.

‘477 മാര്‍ക്കല്ലേ എസ്.എസ്.എല്‍.സി.ക്ക്’ ലഭിച്ചത് എന്നായിരുന്നു റോണി മിലാന്‍ എന്ന ഇന്‍സ്റ്റാഗ്രാം യൂസറുടെ കമന്റ്. ‘ഓര്‍ത്ത് വച്ചേക്കാണോ’ എന്ന് പറഞ്ഞു റിമി തംപ്‌സ് അപ്പ് ഇമോജിയോടുകൂടി മറുപടിയും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ : കര്‍ശനമായ സുരക്ഷാ...

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ :...

കൊച്ചി : കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം പുനരാംഭിക്കാന്‍...

ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍...

ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍;...

'ചോല'യ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം...

കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമ...

കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി...

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമയും. ജയസൂര്യ...

'എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍ ഒരു ഡോക്ടര്‍...

'എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍...

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ അവതാരകയായും നടിയായും...

ചിത്രരചന വളരെ സിമ്പിള്‍ അല്ലെ..; മക്കളെ ചിത്രം...

ചിത്രരചന വളരെ സിമ്പിള്‍ അല്ലെ..;...

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!