CLOSE
 
 
കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ് വെന്റിലേറ്ററുമായി ചേര്‍ന്ന് എംജി മോട്ടോഴ്സ്
 
 
 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ എംജി മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് എംജി വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കുന്നു.

എംജിയും മാക്സുമായി ചേര്‍ന്ന് ആദ്യഘട്ടമായി പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്ബനികളുടെയും ലക്ഷ്യം. ആശുപത്രികളുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ശേഷം ആവശ്യം പരിഗണിച്ചും പിന്നീട് വെന്റിലേറ്റര്‍ നിര്‍മാണം ഉയര്‍ത്തുകയെന്നാണ് ഇരുകമ്ബനികളും അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് വെന്റിലേറ്ററുകള്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഈ ഉപകരണം നിര്‍മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നത്.

എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മിക്കുകയെന്നാണ് വിവരം. കുറഞ്ഞ ചിലവില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വെന്റിലേറ്റര്‍ ഡിസൈന്‍ ഒരുക്കുന്ന യുവാക്കള്‍ക്ക് എംജി മോട്ടോഴ്സ് സമ്മാനം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, കൊറോണ പ്രതിരോധത്തിനായി നിരവധി നടപടികളാണ് എംജി മോട്ടോഴ്സ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി എംജിയുടെ 100 ഹെക്ടര്‍ എസ്യുവികള്‍ വിട്ടുനല്‍കിയിരുന്നു. ഇതിനാവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി നല്‍കുമെന്നും അറിയിച്ചു.

മാത്രമല്ല ഇതിനൊപ്പം, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായം എംജി മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ പൊലീസ് വാഹനങ്ങള്‍ എംജിയുടെ സര്‍വ്വീസ് സെന്ററിലെത്തിച്ച് സാനിറ്റൈസ് ചെയ്ത് നല്‍കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്ലെഷര്‍ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷനുമായി ഹീറോ

പ്ലെഷര്‍ പ്ലസ് പ്ലാറ്റിനം ബ്ലാക്ക്...

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്ലെഷര്‍...

വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

2020 സെപ്റ്റംബറില്‍ വില്‍പനയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മാരുതി സുസുക്കിയുടെ...

ബിഎസ് 6 സുസുക്കി ജിക്‌സര്‍ 250 ശ്രേണി...

ബിഎസ് 6 സുസുക്കി ജിക്‌സര്‍...

ജിക്‌സര്‍ ബൈക്ക് ശ്രേണിയിലെ 150 സിസി മോഡലുകള്‍ (ജിക്‌സര്‍, ജിക്‌സര്‍...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ് വെന്റിലേറ്ററുമായി ചേര്‍ന്ന്...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ്...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ;...

ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!