CLOSE
 
 
ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍ പുറത്ത്
 
 
 

ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ മോഡലിന്റെ വരവറിയിച്ച് ഡാറ്റ്സണിന്റെ മാതൃകമ്പനിയായ നിസാന്‍ റെഡി-ഗോയുടെ ടീസര്‍ പുറത്തുവിട്ടു.

ടീസര്‍ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ വീതി കുറച്ച് പുതുക്കി പണിതിട്ടുള്ള ഹെഡ്ലാമ്ബ്, എല്‍ ഷേപ്പിലുള്ള വലിയ എല്‍ഇഡി ഡിആര്‍എല്‍ ഹണികോംമ്ബ് ഡിസൈനിലുള്ള വലിയ ഗ്രില്ല്, ബോണറ്റിന് വശങ്ങളിലെ ബാഡ്ജിങ്ങ് എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.

പിന്നിലേക്കും പുതുമയുണ്ടെന്നാണ് ടീസര്‍ വെളിപ്പെടുത്തുന്നത്. ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള ടെയ്ല്ലാമ്ബ്, സ്പോര്‍ട്ടി ഭാവമുള്ള റൂഫ് റെയില്‍ എന്നിവയും ഇതിലുണ്ട്. എന്‍ട്രി ലെവല്‍ വാഹനനിരയിലെ ഏറ്റവും സ്പോര്‍ട്ടിയായ മോഡലായാണ് റെഡി-ഗോ മടങ്ങിയെത്തിയിരിക്കുന്നതെന്നാണ് സൂചന.

വാഹനത്തിന്റെ ഇന്റീരിയറില്‍ ചുരുങ്ങിയ മാറ്റങ്ങള്‍ മാത്രമേ വരുത്തൂവെന്നാണ് വിവരം. ഡാഷ്ബോര്‍ഡ് പുതിയ ഡിസൈനിലായിരിക്കും ഒരുങ്ങുക. ഇതിനൊപ്പം ടച്ച് സ്‌ക്രീന്‍ ഇന്‍ ഫോടെയ്ന്മെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്യുവല്‍ എയര്‍ബാഗും ഈ വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്.

സ്റ്റിയറിങ്ങ് വീല്‍, എയര്‍ കണ്ടീഷന്‍ യൂണിറ്റ് എന്നിവ മുന്‍ മോഡലിലേത് തുടരും. ബിഎസ്-6 നിലവാരത്തിലുള്ള 0.8, 1.0 ലിറ്റര്‍ എന്‍ജിനുകളിലായിരിക്കും റെഡി-ഗോ എത്തുക. 1.0 ലിറ്റര്‍ എന്‍ജിന്‍ 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും, 0.8 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തുകളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബിഎസ് 6 സുസുക്കി ജിക്‌സര്‍ 250 ശ്രേണി...

ബിഎസ് 6 സുസുക്കി ജിക്‌സര്‍...

ജിക്‌സര്‍ ബൈക്ക് ശ്രേണിയിലെ 150 സിസി മോഡലുകള്‍ (ജിക്‌സര്‍, ജിക്‌സര്‍...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ് വെന്റിലേറ്ററുമായി ചേര്‍ന്ന്...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ്...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ;...

ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ...

സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ച് മഹീന്ദ്ര

സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍...

മഹീന്ദ്രയുടെ പോപ്പുലര്‍ എസ്യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു....

ലോക്ക്ഡൗണ്‍; ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി നല്‍കി ടാറ്റ...

ലോക്ക്ഡൗണ്‍; ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി...

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള...

മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍ ഫോര്‍സ 300...

മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍...

ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫോര്‍സ 300 നെ ഹോണ്ട പുറത്തിറക്കി. മാക്സി...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!