CLOSE
 
 
ചിത്രരചന വളരെ സിമ്പിള്‍ അല്ലെ..; മക്കളെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ച് അജു വര്‍ഗീസ്
 
 
 

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോള്‍ ഈ ലോക്ക്ഡൗണ്‍ സമയത്ത് താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്റെ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. ലോക് ഡൗണില്‍ കണ്ട മികച്ച ചിത്രമാണ് ഇതെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരും താരങ്ങളും നല്‍കിയത്. ചിത്രരചന വളരെ സിമ്ബിള്‍ അല്ലെ. ദേ കണ്ടോ. ഇത്രേയുള്ളൂ, എന്നായിരുന്നു അജുവിന്റെ ക്യാപ്ഷന്‍.

പേളി മാണി, വിനയ് ഫോര്‍ട്ട്, ശൃന്ദ, നൂറിന്‍ ഷെരീഫ്, പ്രയാഗ മാര്‍ട്ടിന്‍, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, അന്‍സണ്‍ പോള്‍ തുടങ്ങി , വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരുടെ കമന്റുകളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മക്കളെ ചിത്രം വരക്കുന്നത് പഠിപ്പിക്കുകയാണ് അജു. മക്കളുടെ കൈയ്യില്‍ പെന്‍സിലും ബുക്കുകളുമുണ്ട്. എന്നാല്‍ അജുവാകട്ടെ ചുമരിലാണ് ചിത്രം വരയ്ക്കുന്നതും.

ഇരട്ടക്കുട്ടികളാണ് അജുവിനും അഗസ്റ്റീനയ്ക്കും. രണ്ട് തവണയായി നാല് പേരാണ് ഇവരുടെ കുടുംബത്തിലേക്ക് എത്തിയത്. മൂന്ന് ആണ്‍കുട്ടികളും ഒരു മകളുമാണ് താരത്തിനുള്ളത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുപേര്‍ മുഖം കാണിച്ചിരുന്നു.
ടൂല ലൂല ബോട്ടീക്കുമായി അജുവിന്റെ ഭാര്യ അഗസ്റ്റീനയും സജീവമാണ്. കുട്ടികളുടെ വസ്ത്രങ്ങളുമായെത്തിയ ബോട്ടീക്കിന് പിന്തുണയുമായി സിനിമാലോകത്തുനിന്നും നിരവധി പേരാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി തിരുവോത്ത്

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി...

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്ക് കൂടി കടക്കാന്‍ ഒരുങ്ങുകയാണ് നടി പാര്‍വതി തിരുവോത്ത്....

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ : കര്‍ശനമായ സുരക്ഷാ...

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ :...

കൊച്ചി : കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം പുനരാംഭിക്കാന്‍...

ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍...

ട്രക്കിംഗ് വേഷത്തില്‍ മഞ്ജു വാര്യര്‍;...

'ചോല'യ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം...

കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമ...

കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി...

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമയും. ജയസൂര്യ...

'എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍ ഒരു ഡോക്ടര്‍...

'എന്റെ അച്ഛന്റെ ആഗ്രഹം ഞാന്‍...

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ അവതാരകയായും നടിയായും...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!