CLOSE
 
 
കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?
 
 
 

നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?

‘അതേ’
എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ശരീരത്തെ മാത്രമേ ഇരുമ്പഴികളും കന്മതിലുകളും തടയുന്നുള്ളൂ. മനസ്സിനു സ്വച്ഛന്ദം സഞ്ചരിക്കാനാകും. ചക്രവാളത്തിനപ്പുറത്തേക്കു വരെ അതു പറന്നുയര്‍ന്നുവെന്നു വരും. പ്രബഞ്ചത്തിന്റെ മഹാരഹസ്യം തേടി അതലഞ്ഞെന്നിരിക്കും. ലക്ഷ്യത്തിലെത്തും വരെ അത് വിശ്രമമില്ലാതെ പൊരുതിയെന്നു വരും.

അപ്പോള്‍ പിന്നെ നിങ്ങള്‍ക്കെങ്ങനെ തടവില്‍ കഴിയാനാകും?
മാര്‍ക്സിന്റെ ചോദ്യവും മറുചോദ്യവുമാണ് മേലെ ഉദ്ധരിച്ചത്.

ഒരു ലക്ഷ്യവുമില്ലാതെ, ഒരു ഉത്തരവാദിത്വവിമില്ലാതെ, കൈയില്‍ കാശോ വിലപിടിച്ച വസ്തുക്കളോ ഇല്ലാതെ അടുത്ത നിമിഷത്തില്‍ എന്തു സംഭവിക്കുമെന്ന ചിന്തയില്ലാതെ, ആശയോ ആശങ്കയോ ഇല്ലാതെ, വരുന്നതു എന്തായാലും അതിനെ ഒരു പുഞ്ചിരിയോടെ നേരിടാമെന്ന ഉറപ്പോടെ പരന്ന ഭൂമിയില്‍ ചുറ്റിയലഞ്ഞു നടക്കുവാനായുള്ള രാജ്യത്തിന്റെ മോഹം പൂവണിയുവാനായി

നമ്മുടെ ഓരോരുത്തരുടേയും ശരീരം…

ശരീരത്തെ മാത്രം തടവില്‍ പാര്‍പ്പിക്കാം.
മനസ് പറക്കട്ടെ.
അണ്ഡകടാഹങ്ങള്‍ കീഴ്പ്പെടുത്തട്ടെ.
നല്ലൊരു നാളേക്കു വേണ്ടി നമുക്ക് ഇന്ന് സ്വയം തടവറ തീര്‍ത്ത് അതിലേക്കൊതുങ്ങാം.
ശരീരം….ശരീരം മാത്രം അതില്‍ വിശ്രമിക്കട്ടെ.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ...

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ...

നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?...

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ പത്രാസുകളും.

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ...

ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍...

ഇവിടെ പരാമര്‍ശം ജില്ലയിലെ ജനപ്രതിനിധികളേക്കുറിച്ചു തന്നെ. എന്‍.എ.നെല്ലിക്കുന്നും, കെ.കുഞ്ഞിരാമനും നാം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!