CLOSE
 
 
അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷനേടാന്‍, സ്വീകരിക്കാം ഈ മാര്‍ഗങ്ങള്‍
 
 
 

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഇന്നത്തെകാലഘട്ടത്തില്‍ പലരും കൂടുതല്‍ നേരം മൊബൈലില്‍ മുഴുകി ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്. റോഡിലൂടെ നടക്കുമ്‌ബോഴും, വാഹനം ഓടിക്കുമ്‌ബോഴുമൊക്കെ ഫോണില്‍ അധികം ശ്രദ്ധിക്കുന്നവര്‍ ഇന്ന് കൂടുതലാണ്. പല അപകടങ്ങള്‍ക്കും ഇത് കാരണമാണ്. ഒരു കുടുംബത്തിലെ പരസ്പരമുള്ള ആശയ വിനിമയും കുറന്നതായാണ് കാണുന്നത്.

ഇപ്പോള്‍ കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ കൂടിയായതോടെ ഫോണ്‍ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. മിക്കവരും ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി എപ്പോഴും ഫോണില്‍ത്തന്നെയാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്‌നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍. വിഷമിക്കേണ്ട അതിനു പരിഹാരങ്ങളുണ്ട്. ചുവടെ പറയുന്ന കാര്യങ്ങള്‍ പാലിച്ചാല്‍ ഫോണ്‍ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും

നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളാണ് ഫോണിലേക്കുള്ള നമ്മുടെ ശ്രദ്ധ ആകര്‍ഷിപ്പിക്കുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് കരുതിയാലും ശബ്ദം കേട്ടാല്‍ എടുത്ത് നോക്കും. പിന്നെ ഫോണ്‍ വെക്കാന്‍ മണിക്കൂറുകള്‍ വേണ്ടി അവസ്ഥ. അതിനാല്‍ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക.

ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്.പാചക പരീക്ഷണങ്ങള്‍, പൂന്തോട്ട പരിപാലനം, ക്രാഫ്റ്റ് വര്‍ക്ക്, പെയിന്റിംഗ്, വായന, എഴുത്ത് അങ്ങനെ ഏതെങ്കിലും താല്പര്യമുള്ളവ തിരഞ്ഞെടുത്തു ചെയ്യുക

വെറുതെ മടി പിടിച്ചിരിക്കുമ്‌ബോഴാണ് കൂടുതലും ഫോണിലേക്ക് പോകുന്നത്. അതിനാല്‍ എപ്പോഴും സ്വയം തിരക്കായിരിക്കാന്‍ ശ്രമിക്കുക. ജോലി, വീട്ടുജോലി അങ്ങനെ എന്തിലെങ്കിലും മുഴുകിയിരിക്കുക

ഫോണില്‍ നോക്കി നോക്കി പലരും ഉറക്കം കളയാറുണ്ട്, ഈ ലോക്ക് ഡൗണ്‍ കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ പരാതി പറയുന്നതിനുമപ്പുറം സ്വയം ഒരു ശ്രദ്ധയാണ് ആവശ്യം. ഫോണ്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിക്കാവുന്നതാണ്. ഏതാനും ദിവസത്തേക്ക് അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പതിയെ അത് ശീലമാകും. എല്ലാം ശീലങ്ങളാണ്, അത് നമ്മള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നു ഓര്‍ത്തിരിക്കുക.

2 Replies to “അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷനേടാന്‍, സ്വീകരിക്കാം ഈ മാര്‍ഗങ്ങള്‍”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി.അപ്പ...

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍...

കാഞ്ഞങ്ങാട് : പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും; പഴത്തോടൊപ്പം ചൂടിനും...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും;...

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷനേടാന്‍,...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍...

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍...

പാചകത്തില്‍ ചിലര്‍ക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കാറില്ലേ..? എന്നാല്‍ ഈ...

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍...

പ്രതിരോധശേഷി വര്‍ധിപ്പിക്കും... പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം....

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!