സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍

സി കെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 231 റണ്‍സ്…

സി.കെ നായുഡു ട്രോഫിയില്‍ ആറ് വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍.…

സി.കെ നായുഡു ട്രോഫി: വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം@ വയനാട്ടില്‍ വീണ്ടും ക്രിക്കറ്റ് മാമാങ്കം

കല്‍പ്പറ്റ: വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം. അണ്ടര്‍ 23 കേണല്‍ സി.കെ നായുഡു ട്രോഫിക്കാണ് കേരള ക്രിക്കറ്റ്…

രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ, പുതിയ സീസണ്, വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്.…

രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

തിരുവനന്തപുരം : രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മല്സരത്തിൽ തന്നെ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന് എതിരെ ആദ്യ ഇന്നിങ്സിൽ കേരളം…

ഷോണ്‍ റോജര്‍ക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയില്‍

സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയില്‍. ഷോണ്‍ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. ആദ്യ…

സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ…

മഴ വില്ലനായി രണ്ടാം ദിനവും; പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ്

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മല്‌സരത്തില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 180 റണ്‍സെന്ന…

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേല്‍ക്കൈ

തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് നേരിയ മുന്‍തൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ്…

പള്ളം വിക്ടറി ക്ലബ്ബിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ബി.സി പള്ളത്തിലെ ഏ.വി. രത്‌നാകരന്‍, മനോജ് നീര്‍ച്ചാല്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി

പാലക്കുന്ന് : പള്ളം വിക്ടറി ക്ലബ്ബിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ബി.സി പള്ളത്തിലെ ഏ.വി. രത്‌നാകരന്‍,…

വിക്ടറി ക്ലബ്ബിന്റെ ഷട്ടില്‍ ടൂര്‍ണമെന്റ് ഞായറാഴ്ച

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 45-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാതല സി ലവല്‍ ഷട്ടില്‍ ടൂര്‍ണമെന്റ്…

റഗ്ബിക്ക് പി എസ് സി അംഗീകാരം;റഗ്ബി കായിക ഇനത്തിന് പി എസ് സി അംഗീകാരം നേടി തന്ന സംസ്ഥാന റഗ്ബി അസോസിയേഷനൊപ്പം അഭിമാന നിറവില്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും.

നീലേശ്വരം: കായിക ഇനമായ റഗ്ബിക്ക് പി എസ് സി അംഗീകാരം കിട്ടിയതോടെ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും അഭിമാന നിറവില്‍. സംസ്ഥാന…

കേരള ക്രിക്കറ്റ്ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയത് കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവല്‍

കോട്ടയം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ [ Kochi Blue Tigers] സ്വന്തമാക്കിയ യു.കെ മലയാളിയും എം.എസ് ധോണി…

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന്‍ ജെറി

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന്‍ ജെറി. ആണ്‍ കുട്ടികളുടെ 50…

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പ്: പുരുഷ- വനിതാ വിഭാഗങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് രണ്ടാം സ്ഥാനം

കാഞ്ഞങ്ങാട്: ചെന്നൈ ജെപിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍പുരുഷ- വനിതാ വിഭാഗങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി രണ്ടാം…

രാവണീശ്വരം സ്‌ക്കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

കാല്‍പന്തുകളിയുടെ കേളീരംഗമായ രാവണീശ്വരത്തിന്റെ മണ്ണില്‍ കുട്ടികള്‍ക്ക് അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കായികക്ഷമത വളര്‍ത്തുന്നതിനും അച്ചടക്കം ഉണ്ടാക്കുന്നതിനും മികച്ച കായിക…

ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: നെഹ്റുവും, പീപ്പിള്‍സും ഒപ്പത്തിനൊപ്പം

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജും പീപ്പിള്‍സ് കോളേജ് മുന്നാടും ഒപ്പത്തിനൊപ്പം. രാജപുരം ടെന്റ് പയസ് കോളേജില്‍…

എഫ്ഐഎച്ച് പ്രോ ലീഗ്; നെര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്ക്ക് വിജയം

എഫ്ഐഎച്ച് പ്രോ ലീഗില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ഇന്ത്യ. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ കിടിലന്‍ സേവുകളുമായി മലയാളി ഗോള്‍ കീപ്പര്‍ പി…

കായിക ഉച്ചകോടിയില്‍ കൗതുകമായി ഇ- സ്‌പോര്‍ട്‌സ് സ്റ്റാളുകള്‍

തിരുവനന്തപുരം: കായിക മേഖലയെ മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ (ISSK 2024)…

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവന്‍ശി

പട്ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ശി.…