തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ ‘കെ.സി.എല്‍ ഫാന്‍ വില്ലേജിന്റെ ഉദ്ഘാടനം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ്…
Sports
റണ്‍സ് വാരിക്കൂട്ടി ക്യാപ്റ്റന്‍ ഗില്‍
ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നത് തുടരുകയാണ് ശുഭ്മന്‍ ഗില്‍. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുതിയ റെക്കോര്‍ഡും ഗില്‍…
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശവും കായിക മേഖലയുടെ കരുത്തുമായി മാറിയ ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ്…
നാടിന്റെ അഭിമാനമായി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അജുല്‍ കൃഷ്ണ
രാജപുരം: ആലപ്പുഴയില്‍ വെച്ച് നടക്കുന്ന അന്തര്‍ ജില്ലാ സംസ്ഥാന സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍ഗോഡ് ജില്ലാ ടീമില്‍ ഇടം…
ക്രിക്കറ്റിലെ കാസര്‍കോടിന്റെ അഭിമാന താരം റെഹാന്‍ സ്പോര്‍ട് ലൈന്‍ അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമില്‍
ക്രിക്കറ്റിലെ കാസര്‍കോടിന്റെ അഭിമാന താരം റെഹാന്‍ സ്പോര്‍ട് ലൈന്‍ അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമില്‍. ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പിലും നോര്‍ത്ത്…
താര ലേലം പൂര്‍ത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ വന്‍ വിജയമാക്കാന്‍ കെ.സി.എ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഗ്രാന്‍ഡ് ഹയാത്തില്‍ ശനിയാഴ്ച്ച നടന്ന സീസണ്‍ 2 കളിക്കാരുടെ ലേലം വിജയകരമായി…
സെയ്ഷം ട്രോഫി, കേരളത്തെ മൂന്ന് റണ്‍സിന് തോല്പിച്ച് ബംഗാള്‍
പോണ്ടിച്ചേരി: സെയ്ഷം അണ്ടര്‍ 19 അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ബംഗാളിനോട് അവിശ്വസനീയ തോല്‍വി.ദ്വിദിന മല്‌സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ബംഗാളിന്റെ…
പാരീസ് ഡയമണ്ട് ലീഗ് കിരീടം നീരജ് ചോപ്രക്ക്
പാരീസ് ഡയമണ്ട് ലീഗില്‍ ഒളിമ്പ്യന്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. ഈ സീസണിലെ ആദ്യ സ്വര്‍ണ നേട്ടമാണിത്. ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍…
അണ്ടര്‍ 19 ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി റഹാന്‍ താരമായി
കാസര്‍ഗോഡ് തലശ്ശേരിയിലെ കൊണോര്‍വയല്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലയ്ക്കെതിരെയുള്ള അണ്ടര്‍ 19 ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍ഗോഡിന് വേണ്ടി സെഞ്ച്വറി നേടി റഹാന്‍…
അഞ്ഞനമുക്കൂട് തേജസ്സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദ്വിദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 5, 6 തിയ്യതികളില്‍
രാജപുരം: അഞ്ഞനമുക്കൂട് തേജസ്സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദ്വിദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 5, 6 (ശനി, ഞായര്‍)…
ഐ.പി.എല്‍ പൂരം പാലക്കാട്ടും കൊച്ചിയിലും
പതിനെട്ടാമത് ടാറ്റാ ഐ.പി.എല്‍ സീസണ്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുകയാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍…
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടം
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ബുധനാഴിച്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ്…
അഞ്ച് വിക്കറ്റുമായി നിധീഷ് എം.ഡി , മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കി കേരളം ശക്തമായ നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160…
വിമൻസ് അണ്ടർ 23 ടി 20; വിജയം തുടർന്ന് കേരളം
ഗുവഹാത്തി: വിമൻസ് അണ്ടർ 23 ടി 20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. 27 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ്…
മണിപ്പൂരിനെ തോല്പിച്ച് കേരളം
റാഞ്ചി : മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം…
വിജയ് മർച്ചൻ്റ് ട്രോഫി, ഹൈദരാബാദിനെതിരെ കേരളത്തിന് ലീഡ്
ലഖ്നൌ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ത്രിദിന മത്സരത്തിൻ്റെ ആദ്യ ദിവസം…
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ അസമിന് വിജയം
ഗുവഹാത്തി: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തെ തോല്പിച്ച് അസം. 225 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. 277 റണ്‍സ്…
സി.കെ നായിഡുവില്‍ തമിഴ്നാടിനെതിരെ കേരളത്തിന് ജയം;@ വരുണിന് രണ്ടാം സെഞ്ച്വറി, പവന്‍രാജിന് 13 വിക്കറ്റ്
വയനാട്: ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കേരളം സി.കെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെ 199 റണ്‍സിന് പരാജയപ്പെടുത്തി. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന…
സി.കെ നായിഡുവില്‍ കാമില്‍ അബൂബക്കറിന് സെഞ്ച്വറി; കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍
വയനാട്: സി.കെ നായിഡു ട്രോഫിയില്‍ വരുണ്‍ നയനാരിന് പിന്നാലെ കാമില്‍ അബൂബക്കറിനും സെഞ്ച്വറി. തമിഴ്‌നാടിനെതിരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനമാണ്…
കൂച്ച് ബെഹാര്‍: കേരളം- ബിഹാര്‍ മത്സരം സമനിലയില്‍
തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കൂച്ച് ബെഹാര്‍ ട്രോഫി മത്സരം സമനിലയില്‍. കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 92 റണ്‍സിന്റെ ലീഡും ലഭിച്ചു.…