ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

 
കൊറോണ വൈറസ് പകര്‍ച്ച സംശയിച്ച് ജപ്പാന്‍ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരടക്കം 174 പേര്‍ക്കാണ് നിലവില്‍ കപ്പലില്‍ കൊറോണ...
 

പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥ; പെലെ വിഷാദരോഗിയും ഏകാകിയുമായെന്ന് മകന്‍

 
റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. തന്റെ മോശം ആരോഗ്യമാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമത്തിന്...
 

കൊറോണ; മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് വലിയൊരു തുക വാഗ്ദാനം ചെയ്ത് ജാക്കി ചാന്‍

 
കൊറോണ വൈറസ് ഭീഷണി ആദ്യം വുഹാനില്‍ നിന്നുമാണ് തുടങ്ങിയത്. അതിപ്പോള്‍ പല രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുമായി 40000ത്തോളം ആളുകളാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ മരുന്നുകളില്ലാത്തതാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്....
 

ഇത് അഭിമാന നിമിഷം; അകൊന്‍കാഗ്വ പര്‍വ്വതിനിര കീഴടക്കി ഇന്ത്യക്കാരി

 
മുംബൈ: ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശിനിയായ കാമ്യ കാര്‍ത്തികേയന്‍ എന്ന പന്ത്രണ്ടുകാരിയാണ് അകൊന്‍കാഗ്വ കീഴടക്കിയത്. ഇതോടെ പര്‍വതാരോഹണം നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...
 

കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

 
ബീജിങ്: ചൈനയില്‍ ഇപ്പോഴും ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനെ കാണാനില്ല. ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെയാണ് കാണാതായിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള...
 

സംരക്ഷണ വസ്ത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുത് : കര്‍ശന നിര്‍ദേശം നല്‍കി ചൈനീസ് ആരോഗ്യ മന്ത്രാലയം

 
ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങള്‍(Protective Suits)അനാവശ്യമായി ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ചൈനീസ് ആരോഗ്യ മന്ത്രാലയം. ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്‌ക്, കണ്ണട എന്നിവയുടെ...
 

സാര്‍സിനെ മറികടന്ന് കൊറോണ : ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു

 
ബെയ്ജിംഗ് : കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. രോഗബാധിതര്‍ 40,000. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ...
 

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടന ചൈനയിലേക്ക്: വെല്ലുവിളി നേരിടാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് നരേന്ദ്ര മോദി

 
വുഹാന്‍: കൊറോണ വൈറസ് ബാധിച്ചുള്ള മരണം കൂടിയതോടെ ലോകാരോഗ്യ സംഘടന ചൈനയിലേക്ക് തിരിച്ചു. ഇതിനോടകം 908 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഹുബൈ പ്രവിശ്യയില്‍ 91 പേരാണ് ഇന്നലെ...
 

715 കോടി പിഴയടക്കണമെന്ന് കോടതി ; ഒരു രൂപ പോലും ആസ്ഥിയില്ലെന്ന് അനില്‍ അംബാനി

 
ലണ്ടന്‍: തനിക്ക് ഒരു രൂപയുടെ പോലും ആസ്ഥിയില്ലെന്നും താന്‍ പാപ്പരാണെന്നും അനില്‍ അംബാനി. ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അംബാനി കോടതിയില്‍ പറഞ്ഞു. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തില്‍...
 

യുഎസ് തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് സോഷ്യല്‍മീഡിയ

 
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. ഇതിനായി യൂട്യൂബും ഫെയ്സ്ബുക്കും കര്‍ശനമായി നിരീക്ഷിക്കും. യൂസര്‍മാര്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2016 ലെ...