ഹോസ്ദുര്‍ഗ്ഗ് സബ് ജില്ല ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജേഴ്‌സി പ്രകാശനം ചെയ്തു

രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ് ജില്ല ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ കായികധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍, അധ്യാപകരായ പ്രശാന്ത് പി.ജി, പ്രകാശന്‍ സി, ഹരീഷ്, കൃഷ്ണമണി, രമ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *