രാജപുരം പൈനിക്കരയില്‍ നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു: രാജപുരത്തെ അഭിലാഷ് ബേബി (40) ആണ് മരിച്ചത്

രാജപുരം പൈനിക്കരയില്‍ നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. രാജപുരത്തെ ചക്കാലക്കല്‍ ബേബിയുടെയും ഫിലോമിനയുകയും മകന്‍ അഭിലാഷ് ബേബി (40) ആണ് അപകടത്തില്‍ മരിച്ചത്. ഭാര്യ – മോണ്‍സി (ഇസ്രായേല്‍) കര്‍ണ്ണാടക ജടിക്കല്‍ പാരടിയില്‍ കുടുംബാംഗം. മകള്‍ ഒലീവിയ അഭിലാഷ്. സംസ്‌കാരം പിന്നീട്.

സഹോദരങ്ങള്‍ ലോബിഷ് കാഞ്ഞിരപ്പാല കൂടല്ലൂര്‍ കോട്ടയം, പരേതനായ റോബിന്‍.

Leave a Reply

Your email address will not be published. Required fields are marked *