പടിമരുത് ആലടുക്കത്തെ കാടകത്ത് നാരന്തട്ട രവീന്ദ്രന്‍ നമ്പ്യാര്‍ നിര്യാതനായി

രാജപുരം: പടിമരുത് ആലടുക്കത്തെ കാടകത്ത് നാരന്തട്ട രവീന്ദ്രന്‍ നമ്പ്യാര്‍ (71) നിര്യാതനായി. അച്ഛന്‍ പരേതരായ കോടോത്ത് കുഞ്ഞമ്പു നായര്‍. അമ്മ: നാരന്തട്ട ലീലയമ്മ. ഭാര്യ: കോടോത്ത് സതീദേവി. മക്കള്‍: രാഖി (ഫിന്‍ലന്‍ഡ്), രചന (ഓസ്‌ട്രേലിയ). മരുമക്കള്‍ : മനോജ് (ഫിന്‍ലന്‍ഡ്), ബബിത്ത് (ഓസ്‌ട്രേലിയ).
സഹോദരങ്ങള്‍: കെ.എന്‍ കുഞ്ഞിക്കോരന്‍ നമ്പ്യാര്‍ (ആലടുക്കം), കെ.എന്‍. നിര്‍മല (മട്ടന്നൂര്‍), കെ.എന്‍ അശോകന്‍ നമ്പ്യാര്‍, കെ.എന്‍. വിമല വേണുരാജ് (അതിയാബൂര്‍).

Leave a Reply

Your email address will not be published. Required fields are marked *