തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനയോഗം നാളെ വൈകുന്നേരം 3 മണിക്ക് അഞ്ഞമുക്കൂട് കളത്തിങ്കല്‍ നടക്കും

രാജപുരം: തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനയോഗം നാളെ (29/10/2023 ന് ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് അഞ്ഞ മുക്കൂട് കളത്തിങ്കാലില്‍ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *