കോട്ടോടി ചെറുവള്ളിയില്‍ സൈമണ്‍ന്റെ മകന്‍ റെനി സൈമണ്‍ നിര്യാതനായി

രാജപുരം: കോട്ടോടി ചെറുവള്ളിയില്‍ സൈമണ്‍ന്റെ മകന്‍ റെനി സൈമണ്‍ (41) നിര്യാതനായി. മൃത സംസ്‌കാരം (4.11.2023) ന് രാവിലെ 11 മണിക്ക് കൊട്ടോടിയിലെ അനീഷിന്റെ ഭവനത്തില്‍ ആരംഭിച്ച് അയറോട്ട് ഉണ്ണിമിശിഹാ ദൈവാലയത്തില്‍. മാതാവ്: ഏലിയാമ്മ. സഹോദരങ്ങള്‍: സനീഷ്, അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *