കൊട്ടോടി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജപുരം: കൊട്ടോടി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷി അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. ബി.അബ്ദുള്ള, സനല്‍, കുഞ്ഞിക്കണ്ണന്‍ എം, സി.കെ നൗഷാദ്, കെ.കൃഷ്ണന്‍, കെ.ഗോപി, അശ്വിന്‍ കെ, ബാലകൃഷ്ണന്‍ കെ, സുലൈമാന്‍ കെ, അബ്ദുറഹിമാന്‍ ബി, അബ്ദുള്ള കെ, ഹുസൈനാര്‍ ഹാജി, ജഗദീഷ് കെ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *