കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന മധുസൂദനന്റെ നിര്യാണത്തില്‍ കൊട്ടോടിയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു

രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന മധുസൂദനന്റെ നിര്യാണത്തില്‍ കൊട്ടോടിയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. കള്ളാര്‍ ഗ്രാമപഞ്ചയത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, പഞ്ചായത്തംഗം കൃഷ്ണകുമാര്‍ എം, പി ടി എ പ്രസിഡന്റ് ശശിധരന്‍, അധ്യാപിക കൊച്ചുറാണി വി.കെ, ഗോവിന്ദന്‍ മാസ്റ്റര്‍, രത്‌നാകരന്‍, സനല്‍ ഫിലിപ്പ്, ബാലകൃഷ്ണന്‍, ഇര്‍ഷാദ്, ബാലഗോപാലന്‍, ബി അബ്ദുള്ള, സി.കെ ഉമ്മര്‍, അനിത കെ, സുലൈമാന്‍, ടോമി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *