നിഖിലിന്റെ ചികില്‍സയ്ക്കായ് സര്‍ക്കാര്‍ ഒന്നര ലക്ഷം അനുവദിച്ചു

 
നീലേശ്വരം: സംസ്ഥാന യൂത്ത് വോളിബോള്‍ താരവും കാസര്‍ഗോഡ് സെന്‍ട്രലെസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പരീശിലനം നേടുന്ന നീലേശ്വരത്തിനടുത്തെ നിഖില്‍ ടി വി എന്ന കായിക താരം നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം...