ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 
ബോവിക്കാനം: ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് ഇന്ത്യയുടെ 72 ാം മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലത്തീഫ് ടി എ പതാക ഉയര്‍ത്തി. അഷ്‌റഫ് എന്‍ എ, എ.ടി...