35 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

 
കുമ്പള: കുമ്പള റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ 180 മില്ലിയുടെ 35 കുപ്പി കര്‍ണ്ണാടക വിദേശമദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി മദ്യകുപ്പികള്‍...