വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17ന് ; വീട്ടില്‍ വോട്ട് 18ന് ആരംഭിക്കും

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടിംഗ് യന്ത്രം കമ്മീഷനിംഗ്, പോളിംഗ് ഡ്യൂട്ടി…

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം കലവറ നിറച്ചു; ശനിയാഴ്ച്ച കൊടിയേറ്റം

ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ 134- മത് ജയന്തി ആഘോഷം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ്…

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വേനല്‍ക്കാല ക്യാമ്പുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കുട്ടികളില്‍ കായിക അഭിനിവേശം വളര്‍ത്തുന്നതിനും അവരുടെ കായിക മാനസിക ശേഷി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ കേരളത്തിലെ വിവിധ…

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രവേശനം ആരംഭിച്ചു. ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവർക്ക്…

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി

കണ്ണൂര്‍ : വാച്ചിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ ഒരു വയസ്സുകാരന്റെ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍…

നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ് യുഎന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്

നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ് യുഎന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യന്‍ ആര്‍മിയില്‍…

സ്വര്‍ണത്തിന് ‘പൊന്നും’വില; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്…

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ലോക്സഭാ തെരഞ്ഞെടുപ്പ് 2024 നോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തും. കേരളത്തിലെ 6 കോര്‍പ്പറേഷനുകളിലാണ് മത്സരം…

ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ഓര്‍മ്മയില്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ അജാനൂര്‍ വില്ലേജിലെ സി.കുപ്പച്ചിയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ വോട്ടര്‍. 111 വയസ്സാണ് കുപ്പച്ചിക്ക്. ആദ്യ കേരള…

പൊടവതി കൂലോം പനയാല്‍ കളിങ്ങോത്ത് മീത്തല്‍വീട് കൂക്കള്‍ തറവാട് ചേണിച്ചേരി ഭഗവതി അമ്മയുടെ തിരുമുടി നിവരല്‍ നാളെ രാവിലെ 9.30 ന്

പൊടവതി കൂലോം പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് ചേണിച്ചേരി ഭഗവതി അമ്മയുടെ തിരുമുടി നിവരല്‍ നാളെ രാവിലെ 9.30…

ബെംഗളുരുവില്‍ വെള്ളമില്ലാതെ വലഞ്ഞ് മലയാളികള്‍: വാഹനങ്ങള്‍ കഴുകി പിഴയടയ്ക്കുന്നവരുടെ എണ്ണം കൂടുന്നു

ബെംഗളുരു: ഐ.ടി നഗരമായ ബെംഗളുരുവില്‍ വെള്ളം കിട്ടാനില്ല. ഇതിനിടെ നിയമലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുകയാണ് ബെംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ്…

കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കി

കാഞ്ഞങ്ങാട്: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാവൃദ്ധി യോജനപദ്ധതിവഴി കക്കാട്ട് മഹാവിഷ്ണു ക്ഷേത്രനിര്‍മ്മാണ ഫണ്ടിലേക്ക് ധര്‍മ്മസ്ഥലധികാരി ഡോ. വിരേന്ദ്ര ഹെഗ്‌ഡെ നല്‍കുന്ന അഞ്ച് ലക്ഷം…

2 വിവാഹം കഴിച്ച രഘു 19കാരിയെ കടത്തിക്കൊണ്ടുപോയത് വിവാഹ വാഗ്ദാനം നല്‍കി; വീട്ടില്‍ പൂട്ടിയിട്ട് മൃഗീയ പീഡനവും

ആലപ്പുഴ: പത്തൊന്‍പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച സംഭവത്തില്‍ നാല്‍പ്പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. നൂറനാട് പണയില്‍ നാരായണശേരില്‍ വീട്ടില്‍ രഘുവിനെയാണ്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം…

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ്; കുടുങ്ങിയത് 41 പേര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കുടുങ്ങിയത് 41 പേര്‍. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം…

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി

കാസര്‍ഗോഡ്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് സ്ഥലം…

റോഡരികില്‍ കിടന്നുറങ്ങിയയാളുടെ തലയിലൂടെ വാഹനം കയറിയിറങ്ങി; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണങ്കര: പത്തനംതിട്ടയില്‍ റോഡരികില്‍ കിടന്നുറങ്ങിയ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിക്കോഴിയുമായി…

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 80 രൂപ വര്‍ധിച്ചു

സ്വര്‍ണ്ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620…

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസം വൈകിട്ട് ധര്‍മദൈവം മൂവാളംകുഴി ചാമുണ്ഡിയുടെയും…