CLOSE
 
 
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് പീഡനം: എച്ച്.ഐ.വി ബാധിതനായ സൈനികന്‍ പീഡിപ്പിച്ചത് എഴുപതോളം ആണ്‍കുട്ടികളെ
 
 
 
  • 2
    Shares

ബാങ്കോക്ക്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് എച്ച്.ഐ.വി ബാധിതനായ സൈനികന്‍ എഴുപതോളം ആണ്‍കുട്ടികളെ പീഡിപ്പിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തായ്ലന്റ് സൈന്യത്തിലെ സെര്‍ജന്റ്‌മേജറായ ജക്രിത്‌ഖോംസിനെയാണ് അറസ്റ്റ് ചെയ്തത്. 13നും 18നും പ്രായത്തിലുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഗേഡേറ്റിംഗ് ആപ്പായ ബ്ലൂഡും വഴി ഇയാള്‍ ആണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികളുമായി ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് നഗ്നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. ആണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കണ്ടെത്തി. തായ്ലന്‍ഡ് നിയമപ്രകാരം വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു പറഞ്ഞ കെട്ടിട...

നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു...

ഓമശ്ശേരി: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് കാഴ്ച മറയുമെന്ന കാരണത്താല്‍,...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന...

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...