CLOSE
 
 
സമരം ചെയ്യുന്ന പ്രീതയ്ക്ക് നിയമപരമായി ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി
 
 
 

കൊച്ചി: ജപ്തി ചെയ്യരുതെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിക്കെതിരെ ഹൈക്കോടതി. നിയമപരമായി പ്രീതയ്ക്ക് ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരും ഭൂമി ലേലത്തിനായി പിടിച്ച രതീഷും ആകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇടപ്പള്ളിയിലെ ഭൂമിക്കു പകരമായിട്ട് മറ്റൊരു സ്ഥലത്ത് എട്ടു സെന്റ് ഭൂമിയില്‍ വീടും 10 ലക്ഷം രൂപയും നല്‍കാമെന്നാണ് രതീഷിന്റെ വാഗ്ദാനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രീത ഷാജിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വോട്ട് മാറിയെന്ന പരാതി തെളിയിക്കാനായില്ല; തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ...

വോട്ട് മാറിയെന്ന പരാതി തെളിയിക്കാനായില്ല;...

  തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെതിരെ പരാതി ഉന്നയിച്ച യുവാവിനെതിരെ...

മത്സരിച്ച് വോട്ടുചെയ്ത് താരങ്ങള്‍; മമ്മൂട്ടി പനമ്പിള്ളി നഗറില്‍,...

മത്സരിച്ച് വോട്ടുചെയ്ത് താരങ്ങള്‍; മമ്മൂട്ടി...

  കൊച്ചി :തെരഞ്ഞെടുപ്പ് ആവേശത്തില്‍ മത്സരിച്ച് വോട്ടുചെയ്ത് സിനിമാ താരങ്ങളും...

വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍...

വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ...

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍ഡി.എ സ്ഥാനാര്‍ഥി...

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ പോളിംഗ് കുതിപ്പ്, നാല്...

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ പോളിംഗ്...

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ രാജ്യത്തെ...

വോട്ടിംഗ് മെഷീനിലെ തകരാര്‍: മഴ കാരണം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന്...

വോട്ടിംഗ് മെഷീനിലെ തകരാര്‍: മഴ...

  തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന്...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...