CLOSE
 
 
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും; യോഗി ആദിത്യനാഥ്
 
 
 

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ തത്വങ്ങള്‍ പാലിച്ച് ക്ഷേത്രം നിര്‍മ്മിക്കുമെന്നും രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂട്ടായ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമയം തീര്‍ന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിര്‍മ്മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി.

എന്നാല്‍ അയോധ്യയില്‍ മെഡിക്കല്‍ കോളെജ് നിര്‍മിക്കുമെന്നും യോഗി അറിയിച്ചിരുന്നു. കൂടാതെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റി. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി; ഇതു വരെ...

സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി;...

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. കാസര്‍ഗോഡ്,...

മോക്ക് പോളിങ് തുടങ്ങി; നാലിടത്ത് വോട്ടിങ് യന്ത്രങ്ങള്‍...

മോക്ക് പോളിങ് തുടങ്ങി; നാലിടത്ത്...

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിങ് ആരംഭിച്ചു. ഏഴ് മണിക്ക് വോട്ടിങ്...

സമാധാനപരമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണം:...

സമാധാനപരമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും...

ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനും സമാധാനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും എല്ലാ...

43 ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

43 ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍...

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ...

വിജയം ഉറപ്പിച് രവീശ തന്ത്രി കുണ്ടാറിന്റെ നിശബ്ദ...

വിജയം ഉറപ്പിച് രവീശ തന്ത്രി...

ബദിയടുക്ക: വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിലും കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ ഡി...

കൊളംബോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് പൈപ്പ് ബോംബ്...

കൊളംബോ വിമാനത്താവളത്തിന് സമീപത്ത് നിന്ന്...

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ്...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...