CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
 
 
 

കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മഞ്ജിത് ദിവാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷ്മിയുടെ മകളാണ് ശാദിക. ഒരു ഇന്റര്‍വ്യൂവിന് വേണ്ടി ചെന്നയിലേക്ക് യാത്ര തിരിക്കുന്ന ശാദികയ്ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. വളരെ നാളുകള്‍ക്കു ശേഷം അതിശക്തമായ ഒരു കഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ചാര്‍മിള തിരിച്ചു വരികയാണ്. മകള്‍ ശാദികയുടെ വേഷം കന്നഡ താരം അക്ഷത ശ്രീധര്‍ ശാസ്ത്രിയും ഡോ. സെറീന തോമസായി നേഹ സക്സേനയും അമീര്‍ യൂസഫായി തമിഴിലെ നടനും പ്രൊഡ്യൂസറുമായ ആര്‍.കെ. സുരേഷും അഭിനയിക്കുന്നു.
കൂടാതെ വിനോത് കിഷന്‍, സുയോഗ് രാജ്, വിജില്‍ വര്‍ഗീസ്, ആദം ലീ, ശിവാജി ഗുരുവായൂര്‍, സിനോജ് വര്‍ഗീസ്, കിരണ്‍ രാജ്, അബൂബക്കര്‍, അനുശീലന്‍, അശ്വനി, നിയുക്ത, ബേബി പാര്‍വതി തുടങ്ങിയവരും അഭിനേതാക്കളാണ്. എഎഎഐഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ഒരു കുപ്രസിദ്ധ പയ്യന്‍' വര്‍ത്തമാനകാലത്തിന്റെ കണ്ണാടി

'ഒരു കുപ്രസിദ്ധ പയ്യന്‍' വര്‍ത്തമാനകാലത്തിന്റെ...

ഒറ്റവരിയില്‍ പറഞ്ഞു നിര്‍ത്താവുന്ന കഥയാണ് മധുപാല്‍ സംവിധാനം ചെയ്ത' ഒരു...

64ന്റെ നിറവില്‍ ഉലകനായകന്‍: ആശംസകള്‍ അറിയിച്ച് ആരാധകര്‍

64ന്റെ നിറവില്‍ ഉലകനായകന്‍: ആശംസകള്‍...

ചെന്നൈ: ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 64ാം പിറന്നാള്‍. താരത്തിന്...

'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03' ഫസ്റ്റ്ലുക്ക്...

'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ...

കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്...

നീണ്ട ഇടവേളക്ക് ശേഷം ചിയാന്‍ വിക്രം മലയാളത്തിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം ചിയാന്‍...

നീണ്ട ഇടവേളക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക്...

അമ്മയായി ടെന്നീസ് താരം: സാനിയക്കും ഷോയ്ബ് മാലിക്കിനും...

അമ്മയായി ടെന്നീസ് താരം: സാനിയക്കും...

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അമ്മയായി. സാനിയക്കും...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...