CLOSE
 
 
പാളയില്‍ വിരിയുന്ന വിസ്മയങ്ങള്‍
 
 
 

ആരെയും ആകര്‍ഷിക്കുന്ന ആനകള്‍, പീലിവിടര്‍ത്തി ആടുന്ന മയിലുകള്‍, ഒറ്റനോട്ടത്തില്‍ ജീവന്‍ ഉണ്ടന്ന് തോന്നിപോകുന്ന വിവിധ വര്‍ണ്ണങ്ങള്‍ പൂശിയ പൂക്കള്‍, തല ഉയര്‍ത്തി നില്‍ക്കുന്നതെങ്ങുകള്‍…. നാട്ടിന്‍ പുറത്ത് അധികമാളുകള്‍ പാഴാക്കി കളയുന്ന കവുങ്ങിന്‍ പാളയില്‍ കരവിരുതിന്റെ വിസ്മയം തീര്‍ക്കുകയാണ് രാഘവന്‍. വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ഈര്‍ക്കിള്‍ ഉപയോഗിച്ച് പ്‌ളേറ്റുകളാണ് ആദ്യം നിര്‍മ്മിച്ചു തുടങ്ങിയത്. ഇപ്പോള്‍ വിവിധ തരം ഡിസൈനുകളിലായി പാത്രങ്ങളും, കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നു. പാളയില്‍ നിന്നും മുറിച്ചെടുക്കുന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ‘നൈയിംബോര്‍ഡുകളും’ കാഴ്ചകരെ വിസ്മയിപ്പിക്കുന്നു

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉപയോഗശൂന്യമായ കവുങ്ങിന്‍ പാളയില്‍ ഇരുനൂറ്റി അമ്പതില്‍പരം അധികം ചിത്രങ്ങളും രൂപങ്ങളും നിര്‍മ്മിച്ച രാഘവന്‍ ഇതിനകം തന്നെ കേരളത്തില്‍ ഉടനീളം അറിയപ്പെട്ട് വരികയാണ്. മുന്നാട് പീപ്പിള്‍സ് കോളജില്‍ നടന്ന കിസാന്‍ മേള,കുണ്ടംകുഴി സഹ്യദയ നടത്തിയ ആര്‍ട് ബിനാലേ, തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന വൈഗ ശില്‍പ്പശാല, തൃശൂര്‍ വെള്ളാനിക്കരയില്‍ നടന്ന ശില്‍പ്പശാല, സി പിസി ആര്‍ ഐ എന്നിവിടങ്ങളില്‍ തന്റെ ചിത്രങ്ങള്‍ രാഘവന്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങി.
2018 ജനുവരി 19മുതല്‍ 21വരെ എറണാകുളത്ത് നടന്ന നാച്ചുറല്‍ ലൈവ് ഫെസ്റ്റില്‍ രാഘവന്റ60 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചു.രാജപുരത്ത് നടന്ന കാര്‍ഷികമേളയിലും രാഘവന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.

എട്ട് വര്‍ഷമായി മുന്നാട്ട് ടൗണില്‍ വളം ഡിപ്പോ നടത്തുന്ന രാഘവന്‍ 3 വര്‍ഷമായി പാളയില്‍ അത്ഭുതപരമായ വിസ്മയം തീര്‍ക്കുകയാണ്.ക്രിത്രി മഛായങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ ഉണങ്ങിയതും പച്ചയുമായ പാളയില്‍ തീര്‍ക്കുന്ന മനോഹരമായ രൂപങ്ങള്‍ കണ്ടാല്‍ ആരും അത്ഭുതപെട്ട് പോകും .ചിലവൊന്നുമില്ലാതെ കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും ലഭിക്കുന്ന പാളയില്‍ നിന്നും വിരിഞ്ഞ ചിത്രങ്ങളും രൂപങ്ങളും നിര്‍മ്മിക്കുന്ന വിവരമറിഞ് ജില്ലയ്ക്ക് അകത്തു നിന്നും പുറത്ത് നിന്നും ആളുകള്‍ രാഘവനെ തേടിയെത്തുന്നു .പാളയില്‍ തീര്‍ത്ത വിസ്മയ ചിത്രങ്ങള്‍ പത്ത് വര്‍ഷം വരെ കേടുകൂടാതെ നില്‍ക്കുമെന്ന് രാഘവന്‍ പറയുന്നു. മുന്നാട് ജയപുരം സ്വദേശിയാണ്. ഭാര്യ: സി ലക്ഷ്മി
മക്കള്‍: രശ്മിആതിര, ആര്‍ അഞ്ജലീന

– ജയരാജ് കുണ്ടംകുഴി

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...