CLOSE
 
 
ജോലിയിലുള്ള വിരസത ഒഴിവാക്കാന്‍ വിനോദമാക്കിയത് കൊലപാതകം: നീല്‍സ് ഹോഗി കൊലപ്പെടുത്തിയത് 134 പേരെ
 
 
 

ബര്‍ലിന്‍: ജോലിയിലുള്ള വിരസത ഒഴിവാക്കാനാന്‍ വിനോദമാക്കിയത് കൊലപാതകം, നീല്‍സ് ഹോഗി എന്ന നഴ്സ് കൊലപ്പെടുത്തിയത് 134 പേരെ. രണ്ട് ആശുപത്രിയിലായി ജോലി ചെയ്യുന്നതിന്റെ ഇടിയലാണ് ജര്‍മന്‍ സ്വദേശിയായ നീല്‍സ് ഹോഗി ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്. ഹൃദയസ്തംഭനം ഉണ്ടാക്കുന്ന മരുന്ന് കുത്തിവച്ചാണ് രോഗികളെ കൊലപ്പെടുത്തിയിരുന്നത്. 30 പേരെ കൊന്ന കുറ്റം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മുഴുവന്‍ കൊലപാതകങ്ങളും നടത്തിയത് ഇയാളാണെന്ന അനുമാനത്തിലാണ് പോലീസ്. 2005ല്‍ ഒരു രോഗിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലാണ് നീല്‍സ് പിടിക്കപ്പെടുന്നത്. കേസിന്റെ അവസാനത്തെ വിധിയും വന്നാല്‍ ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയായി ഇയാള്‍ കുപ്രസിദ്ധി നേടും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ന്യൂസിലന്‍ഡും സൂചി പേടിയില്‍; വില്‍പ്പനയ്ക്കു വച്ചിരുന്ന സ്ട്രോബറിയില്‍...

ന്യൂസിലന്‍ഡും സൂചി പേടിയില്‍; വില്‍പ്പനയ്ക്കു...

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ജെറാള്‍ഡിന്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന സ്ട്രോബറിയില്‍...

അബുദാബി തളങ്കര മുസ്ലീം ജമാഅത്ത് കുടുബ സംഗമം...

അബുദാബി തളങ്കര മുസ്ലീം ജമാഅത്ത്...

അബുദാബി: 2019 ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ വെച്ച്...

ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സംശയം ഭര്‍ത്താവ്...

ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന്...

]സാവോപോളോ: ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സംശയിച്ച് ഭര്‍ത്താവ് ഫുട്ബോളറെ...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച്...

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്...

ബാങ്കോക്ക്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് എച്ച്.ഐ.വി...

ട്രംപിന് വന്‍ തിരിച്ചടി: ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക്...

ട്രംപിന് വന്‍ തിരിച്ചടി: ജനപ്രതിനിധി...

വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് വന്‍...

70കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

70കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

ലണ്ടന്‍ : 70-കാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം യുവാവ് നെക്ലേസിനൊപ്പം...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...