CLOSE
 
 
കഥകള്‍ വിവിധ വികാരങ്ങളുടെ സമ്മിശ്രകങ്ങള്‍
 
 
 

യോഗി പരമാനന്ദ യോഗാനന്ദയുടെ ആത്മകഥയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട്. മറ്റുള്ളവന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്രാപിക്കാന്‍ തിരിച്ച് ആക്രമിക്കുക മാത്രമേ വഴിയുള്ളു എന്ന് കരുതുക വയ്യ. ഒരു മൂര്‍ഖന്‍ പാമ്പിന്റെ ദംശനാഭിലാഷം ഇല്ലാതാക്കിയത്തിന്റെ ഒരു വര്‍ണന ഈ പുസ്തകത്തിലുണ്ട്.

ഗുരുവും ശിഷ്യനും ആശ്രമത്തിനു വെളിയില്‍ വെറുതെ ഇരിക്കുകയായിരുന്നു. നാലടിയോളം നീളമുള്ള മൂര്‍ഖന്‍ ഇഴഞ്ഞ് അരികിലെത്തി. അത് പത്തി വിടര്‍ത്തി മുന്നില്‍ നിന്നു. ശിഷ്യന്മാരെല്ലാം പേടിച്ചുവെങ്കിലും ഗുരു മന്ദഹസിച്ചു. സര്‍പ്പത്തിനു കാണത്തക്കവണ്ണം വൃത്തത്തില്‍ തന്റെ വിരലുകള്‍കൊണ്ട് ചലിപ്പിച്ചുകൊണ്ടേയിരുന്നു. ക്രൂദ്രാവസ്ഥയില്‍ നിന്നും പാമ്പിനെ അദ്ദേഹം സാവധാനം പിന്തിരിപ്പിക്കുകയായിരുന്നു. ശിഷ്യര്‍ക്ക് ഭയം കാരണം പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. അല്‍പ്പം കഴിഞ്ഞതോടെ പാമ്പിന്റെ ദ്വേഷ്യം ശമിച്ചു. അത് പത്തി താഴ്ത്തി.

പത്മാസനത്തിലിരുന്നിരുന്ന യോഗിയുടെ കാലുകള്‍ പിണച്ചു വെച്ചതിനിടയിലൂടെ ഇഴഞ്ഞു പോയി. മനസ്സാന്നിധ്യം കൊണ്ടും ശാന്തതകൊണ്ടും ശത്രുക്കളെ നേരിടാമെന്ന് പഠിപ്പിക്കുകയായിരുന്നു ഇവിടെ യോഗാനന്ദസ്വാമികള്‍. ഭാഷാപോഷിണിയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ പേജ് 18 ല്‍ നന്ദകുമാറിന്റെ കഥകളുണ്ട്. പേര് ദമയന്തി കഥകള്‍.

അവ വായിച്ചുനോക്കുക. കഥാസാഗരത്തിന്റെ ഗര്‍ജ്ജനം കേള്‍ക്കാം. നന്ദകുമാര്‍ ചിലപ്പോള്‍ രോക്ഷം കൊള്ളുന്നു. മറ്റു പലപ്പോഴും ശാന്തനാകുന്നു. സാഗരം പോലെ. ദമയന്തി വായിക്കുന്ന നാം മനസ്സാന്നിധ്യത്തിലുടെ മാത്രം വേണം കഥയെ സമീപിക്കാന്‍. പേടിച്ചാല്‍, ആസ്വദനത്തിന്റെ മാസ്മരികത വശമില്ലാതെ സമീപിച്ചാല്‍, ശാന്തത കൈവെടിഞ്ഞാല്‍ അതിലെ കഥാപാത്രങ്ങള്‍ പത്തി വിടര്‍ത്തും. ആസ്വാദനത്തിന്റെ ശാന്തത കൈവരിക്കു… ദമയന്തിക്കഥകള്‍ വായിക്കു. നന്ദകുമാറിനെ കീഴടക്കു.

✍ പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...