CLOSE
 
 
കുറ്റിക്കോല്‍ അവിശ്വാസം: സിപിഐ വിട്ടു നിന്നത് വിവാദമായി നേതൃത്വവുമായി ചര്‍ച്ച നടത്താത്തതിനാല്‍ വിട്ടുനിന്നുവെന്ന് ലോക്കല്‍ സെക്രട്ടറി
 
 
 

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായി സിപിഎം ഇന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ നിന്നും സിപിഐ വിട്ടു നിന്നത് വിവാദമാകുന്നു. അതേ സമയം അവിശ്വാസത്തിന് നോട്ടീസ് കൊടുക്കുമ്പോള്‍ സിപിഐ നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന്
സിപിഐ കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി ബാബു പയ്യന്തങ്ങാനം അറിയിച്ചു.

കോണ്‍ഗ്രസില്‍ പുറത്തായ ലിസി തോമസാണ് പഞ്ചായത്ത് പ്രസിഡന്റ്. ഇവര്‍ക്കെതിരെ യാതൊരു വിധ ആരോപണവും ഇതുവരെ കേട്ടിട്ടില്ല. അവിശ്വാസത്തിന് നോട്ടീസ് കൊടുക്കുന്നതിന് മുമ്പോ, ശേഷമോ സിപിഐ നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സി പി എം നേതാക്കള്‍ തയ്യാറായില്ല – ബാബു പയ്യന്തങ്ങാനം അറിയിച്ചു

ഒമ്പത് പേരുടെ പിന്‍തുണ ഉണ്ടായിരുന്നെങ്കില്‍ സിപിഎം അവിശ്വാസം വിജയിക്കുമായിരുന്നു. വൈസ് പ്രസിഡന്റിനെതിരായി കൊണ്ടുവന്ന അവിശ്വാസത്തെ പിന്‍തുണച്ച കോണ്‍ഗ്രസിലെ സെമീറ ഖാദര്‍ ഇന്നത്തെ യോഗത്തില്‍ എത്തിചേരാത്തതും സിപിഎമ്മിന് തിരിച്ചടി ആയി. സുനീഷ് ജോസഫ് വോട്ട് അസാധുവാക്കിയതും സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്

One Reply to “കുറ്റിക്കോല്‍ അവിശ്വാസം: സിപിഐ വിട്ടു നിന്നത് വിവാദമായി നേതൃത്വവുമായി ചര്‍ച്ച നടത്താത്തതിനാല്‍ വിട്ടുനിന്നുവെന്ന് ലോക്കല്‍ സെക്രട്ടറി”

  1. Kuttikole panchayath needs a stable administration I just hope everything settles down Let there be a stable administration first.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ നടന്ന...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ കേസിലെ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളും,...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ്...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി റിയാസ്...

Recent Posts

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍ പോലീസ് വലയില്‍

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ ഗ്രൂപ്പ്...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി...

Articles

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...

ആതുര സേവന രംഗത്ത് മുപ്പത്...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര...

ആതുര സേവന രംഗത്ത് മുപ്പത് വര്‍ഷത്തെ സേവന മികവുമായി മന്‍സൂര്‍...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് മുപ്പതു വര്‍ഷം...