CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
വോർക്കാടി പഞ്ചായത്ത് വക ആനക്കല്ലിൽ കൊതുക് വളർത്തൽ കേന്ദ്രം: അധികൃതരുടെ അനാസ്തയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ
 
 
 

ആനക്കല്ല് : www.malayalamtodayonline.in വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ബസ് സ്റ്റാന്റിന് മുകൾ വശത്ത് ചപ്പു ചവറുകളും, പൂക്കളും വലിച്ചെറിയുന്നത് മൂലം കാട് വളർന്ന് കൊതുക് പെരുകുന്നതായി നാട്ടുകാർ. ഇതിനെതിരെ നടപടി എടുക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്തയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.

വർഷങ്ങളായി ബസ് സ്റ്റാന്റിന് മുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം വെള്ളം തടം കെട്ടി നിൽക്കുകയും, കാട് വളരുകയും ചെയ്തു ഇതുമൂലം ഇവിടെ കൊതുകുകൾ പെരുകുകയാണ്.

വോർക്കാടി പഞ്ചായത്തിലെ പ്രധാന ടൗൺ ആണ് ആനക്കല്ല്. ദിവസേന നാൽപ്പതിൽ പരം ബസ്സുകൾ ഇവിടെ സർവ്വീസ് നടത്തുന്നു, ഇതിൽ എട്ടോളം ബസ്സുകൾ രാത്രി ആനക്കല്ലിൽ തന്നെ പാർക്കിംഗ് ആണ്. ബസ്സിൽ നിന്നും ഉള്ള പൂക്കളും മറ്റു അവശിഷ്ടങ്ങളും രാത്രി കാലങ്ങളിൽ നേരെ ബസ് സ്റ്റാന്റിന് മുകളിലേക്ക് വലിച്ചെറിയുന്നത് പതിവ് കാഴ്ച്ചയാണെന്ന് ദുബായ് കെ എം സി സി മഞ്ചേശ്വരം വൊർക്കാടി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി മൻസൂർ അബ്ദുൽ കാദർ മലയാളം ടുഡേ യോട് പറഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ദേവാലയങ്ങളും പ്രവർത്തിക്കുന്ന ഇവിടെ നൂറു കണക്കിന് ജനങ്ങളാണ് ബസ് സ്റ്റാന്റിനെ ആശ്രയിക്കുന്നത്.
എന്നാൽ, ഇവിടെ എത്തുന്ന നാട്ടുകാർക്കും മറ്റും കൊതുക് കടി ഏൽക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത് അധികൃതരും, മെമ്പറും, ആ നാട്ടിൽ തന്നെയുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരും, ചോട്ടാ ചോട്ടാ ജനപ്രതിനിധികളും തുടങ്ങിയ എല്ലാ തരക്കാരും അവിടെ ഉണ്ടായിട്ട് പോലും എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.
മഴക്കാലത്ത് പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ കൊതുകിനെ നശിപ്പിക്കാനും, ബസ് സ്റ്റാൻഡിനു മുകളിലെ മാലിന്യം നീക്കം ചെയ്യാനും അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ ഫോട്ടോയും...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ്...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ്,...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ്...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര രംഗത്തിന്റെയും...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് റാലി...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല് കടത്തിയ...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...