CLOSE
 
 
ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും സര്‍വ്വീസ് സെന്ററിന് അറിഞ്ഞില്ല; ഒടുവില്‍ മംഗലാപുരത്ത് നന്നാക്കിയ കാറിന് കാസര്‍ഗോട്ടെ ഷോറൂമില്‍ 11,000 രൂപയുടെ ബില്ല്!
 
 
 
  • 3
    Shares

കാസര്‍ഗോഡ്: സ്വിഫ്റ്റ് ഡീസല്‍ കാറില്‍ ഡീസലിന് പകരം പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും സര്‍വ്വീസ് സെന്റര്‍ അറിഞ്ഞില്ല. ഒടുവില്‍ മംഗലാപുരത്ത് അംഗീകൃത സര്‍വ്വീസ് സെന്ററില്‍ കൊണ്ട് പോയി 14000 രുപ ചിലവഴിച്ച് നന്നാക്കിയപ്പോള്‍ കാസര്‍ഗോട്ടെ  ഷോറൂമില്‍ 11,000 രൂപയുടെ ബില്ല്! യൂത്ത് ലീഗ് ദേശിയ കൗണ്‍സിലറും കേരള ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രസിഡണ്ടുമായ റഫീഖ് കേളോട്ടാണ് കഴിഞ്ഞ മാസം സെപ്തംബര്‍ 13ന് KL 14 N 9989 കാറില്‍ അസാധരണമായ ശബ്ദത്തെ തുടര്‍ന്ന് കാര്‍ ഷോറൂമിലെത്തിച്ചത്.

നാല് ദിവസം കഴിഞ്ഞ് പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞ് കാര്‍ തിരികെ നല്‍കി. 4000 രൂപയുടെ ബില്ലും നല്‍കി. പിറ്റേ ദിവസം കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പാതി വഴിയില്‍ നിന്നു. ഷോറുമിലെത്തിച്ച് രണ്ട് പ്രവശ്യം പരിശോധിച്ചിട്ടും പ്രശ്‌നമെന്താണെന്ന് കണ്ട് പിടിക്കാനോ പരിഹരിക്കാനോ പറ്റിയില്ല. പിന്നീട് വാഹനമുടമയുടെ നിര്‍ബന്ധപൂര്‍വ്വം ചില ഭാഗങ്ങള്‍ അഴിച്ച് മംഗ്ലരുവിലെ അംഗികൃത ഡീസല്‍ സെന്ററില്‍ വാഹനമുടമ നേരിട്ട് കൊണ്ടുപ്പോയപ്പോഴാണ് മനസിലായത്, ഡീസല്‍ ടാങ്കില്‍ പെട്രോള്‍ അടിച്ചതാണെന്നും അതു മൂലം ഇന്ധനം എഞ്ചിനിലേക്ക് നേരിട്ട് കടക്കാത്തതാണ് പ്രശമെന്നും.

കാറില്‍ ഇന്ധനം മാറി അടിച്ച ഉടനെ ക്ലീന്‍ ചെയ്തിരുന്നെങ്കില്‍ തിരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഷോറൂമില്‍ ഒരാഴ്ച്ചക്കാലം ക്ലീന്‍ ചെയ്യാതെ വെച്ചതിനാല്‍ ഫ്യൂല്‍ ഇഞ്ചക്റ്ററിന് കേട് പാട് സംഭവിച്ചിട്ടുണ്ടെന്നും അവ മാറ്റാന്‍ 14000 രൂപ ചിലവ് വരുമെന്നും അധികൃതര്‍ അറിയിച്ചു. ഇഞ്ചക്ടര്‍ നന്നാക്കി ഷോറുമിലെത്തിയപ്പോള്‍ നേരത്തെ തന്ന 4000 കൂടാതെ 7000 രൂപയുടെ ബില്ലും തന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്വപ്പെട്ട് റഫീഖ് ഉപഭോക്ത കോടതിയില്‍ പരാതി നല്‍കി.  ഇത്തരം തട്ടിപ്പുകള്‍ പതിവാണെന്ന് പരക്കെ ആക്ഷേപവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും വിരലടയാളം; പുതിയ...

ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും...

ഫിംഗര്‍ പ്രിന്റ് സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി ഹ്യൂണ്ടായ്. വിരലടയാളം...

വാഹന രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത...

വാഹന രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി...

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കാന്‍ തീരുമാനിച്ച്...

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച്...

ബിരിക്കുളം: പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു. ബിരിക്കുളത്തെ...

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം വിപണിയില്‍

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം...

ടൊയോട്ട പുറത്തിറക്കിയിട്ടുള്ള സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുന്നു....

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും...

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത്...

കാസര്‍ഗോഡ്: സ്വിഫ്റ്റ് ഡീസല്‍ കാറില്‍ ഡീസലിന് പകരം പെട്രോള്‍ മാറിയടിച്ചത്...

ജാവ ബൈക്ക് നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍...

ജാവ ബൈക്ക് നവംബര്‍ 15ന്...

ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ജാവ ബൈക്കിന്റെ ലോഞ്ച് തിയതിയും കമ്ബനി പ്രഖ്യാപിച്ചു....

Recent Posts

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍ പോലീസ് വലയില്‍

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ ഗ്രൂപ്പ്...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി...

Articles

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...

ആതുര സേവന രംഗത്ത് മുപ്പത്...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര...

ആതുര സേവന രംഗത്ത് മുപ്പത് വര്‍ഷത്തെ സേവന മികവുമായി മന്‍സൂര്‍...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് മുപ്പതു വര്‍ഷം...