CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
സംസ്ഥാനത്ത് ഇന്ന് 20 മിനുട്ട് വൈദ്യുതി നിയന്ത്രണം
 
 
 

തിരുവനന്തപുരം: ഒഡീഷ, ആന്ധ്രാ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ അന്തര്‍സംസ്ഥാന ലൈനുകള്‍ തകരാറായത് മൂലം കേരളത്തില്‍ ഇന്നു രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിട്ടാവും വൈദ്യുതി നിയന്ത്രണം. ചുഴലിക്കൊടുങ്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം.

വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിറ്റിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതിന്റെ ഭാഗമായി വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുനതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിട്ടിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായിട്ടുണ്ട്.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ ഡിസംബര്‍ 11...

ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്കുള്ള രണ്ടാം പാദ പരീക്ഷ...

ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് ഭാഗികമായി തടസപ്പെടാന്‍...

ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ്...

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് സേവനം ഭാഗികമായി...

സംസ്ഥാനത്ത് ഇന്ന് 20 മിനുട്ട് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് 20 മിനുട്ട്...

തിരുവനന്തപുരം: ഒഡീഷ, ആന്ധ്രാ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍...

കാഞ്ഞങ്ങാട് നഗരസഭയില്‍ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും ബാനറുകളും...

കാഞ്ഞങ്ങാട് നഗരസഭയില്‍ അനധികൃത ബോര്‍ഡുകളും...

കാഞ്ഞങ്ങാട് : നഗരത്തില്‍ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ...

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ...

കാസര്‍ഗോഡ്: കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന...

നോര്‍ക്ക റൂട്ട്സ് യു.എ.ഇയിലേക്ക് ബി.എസ്സി നഴ്സുമാരെ തേടുന്നു

നോര്‍ക്ക റൂട്ട്സ് യു.എ.ഇയിലേക്ക് ബി.എസ്സി...

യു.എ.ഇയിലെ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്സ് നിയമനത്തിന് നോര്‍ക്ക...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...