CLOSE
 
 
നൈപുണ്യ കര്‍മ്മസേനയ്ക്ക് സര്‍ക്കാരിന്റെ അനുമോദനം
 
 
 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച വീടുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമോദനം. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണനില്‍ നിന്നും കാസര്‍കോട് ജില്ലയ്ക്കുളള ഉപഹാരം നൈപുണ്യ കര്‍മ്മസേന നോഡല്‍ ഓഫീസര്‍ പി.ജെ ഫിലോമിന ജെഫി ജെന്നിഫര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ സനീഷ് ബാലക്കണ്ടി, ഇന്‍സ്ട്രക്ടര്‍മാരായ മനോജ്കുമാര്‍ കെ, സജീഷ്. കെ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

പ്രളയ ബാധിത മേഖലകളിലെ വീടുകളിലെ ഇലക്ട്രിക്കല്‍ വയറിങ്ങ്, പ്ലംബിങ്ങ്, കാര്‍പ്പെന്ററി, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിങ്ങ് ജോലികളാണ് വ്യവസായിക പരിശീലന വകുപ്പ് ഹരിത കേരള മിഷനുമായി ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യ കര്‍മ്മസേന നിര്‍വഹിച്ചത്. ജില്ലയിലെ കാസര്‍കോട്, കയ്യൂര്‍, മടിക്കൈ എന്നീ ഐ.ടി.ഐ.കളില്‍ നിന്നുള്ള ഇന്‍സ്ട്രക്ടര്‍മാരും ട്രെയിനികളും വിദഗ്ധ തൊഴിലാളികളും അടങ്ങിയ 97 പേരാണ് ആഗസ്റ്റ് 28 മുതല്‍ 31 വരെ തൃശ്ശൂര്‍ ജില്ലയിലെ മാള, മേലൂര്‍, അന്നമനട, പൊയ്യം, കുഴൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ 500ല്‍ പരം വീടുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടണം:...

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍ ബായാറില്‍ കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തിയ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ രോഗങ്ങള്‍...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയായ...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു;...

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക്...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് കര്‍ശന...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല...

ജില്ലയിലെ പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് രാജപുരം സെന്റ് പയസ്...

ജില്ലയിലെ പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് രാജപുരം...

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ...

Recent Posts

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍...

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടണം: ആം ആത്മി...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍ ബായാറില്‍ കരീം മൗലവിയെ ആക്രമിച്ച...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തിയ സൗജന്യ 'പ്രമേഹ...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു;...

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ്...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക് ഗുരുതരം

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണ് തമിഴ്നാട് സ്വദേശിയായ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് കര്‍ശന ഉപാധികളോടെ ജാമ്യം

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല റാലിയും...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

Articles

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....