CLOSE

13

Thursday

December 2018

Breaking News

സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍

 
 
പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം 15ന് മുഖ്യമന്ത്രി നിര്‍വഹിക്കും
 
 
 

നീലേശ്വരം: ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയെയും കയ്യുര്‍-ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചു കാര്യങ്കോട് പുഴയില്‍ നിര്‍മ്മിക്കുന്ന പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 15-ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലായിയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കും. റവന്യു ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി ഇ ന്ദ്രശേഖരന്‍, പി രുണാകരന്‍ എം.പി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.

എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു, മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, കെ.പി സതീഷ്ചന്ദ്രന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, നബാര്‍ഡ് എജിഎം: ജ്യോതിസ് ജഗന്നാഥ്, കിനാനൂര്‍-കരിന്തളം, കയ്യുര്‍ ചീമേനി, മടിക്കൈ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുക്കും.

ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയിലേയും കിനാനൂര്‍-കരിന്തളം, കയ്യുര്‍ ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും ജലസേചന കുടിവെളള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ജലസേചന വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍...

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ...

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ്...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം...

കാസര്‍കോട്: പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ 2019-2020...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി മാറ്റിവെച്ചതായി ബിജെപി...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി...

കാസര്‍കോട് : തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ...

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഉപ്പിലിക്കൈ...

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍ വിദേശമദ്യം പിടികൂടി

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍...

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക് വെച്ച മാഹി വിദേശമദ്യം എക്സൈസ് അധികൃതര്‍...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട ഉടമയെ പഞ്ചുകൊണ്ട്...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട...

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി നല്‍കാത്തതിലെ വിരോധത്തില്‍ കട്ടിട ഉടമയെ രണ്ടംഗ...

Recent Posts

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ...

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക്...

വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍

കാസര്‍കോട്: വൈകല്യമുള്ള കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം...

കാസര്‍കോട്: പിലിക്കോട് ഗ്രാമ...

പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ 2019-2020 വാര്‍ഷിക...

കാസര്‍കോട്: പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി...

കാസര്‍കോട് : തിരുവനന്തപുരത്ത്...

കെ സുരേന്ദ്രന്റെ സ്വീകരണ പരിപാടി മാറ്റിവെച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ്...

കാസര്‍കോട് : തിരുവനന്തപുരത്ത് അയ്യപ്പ ഭക്തന്റെ ആത്മഹത്യയെ തുടര്‍ന്ന്...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ...

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ...

പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പീഡനത്തിനെതിരായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍...

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക്...

കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍ വിദേശമദ്യം പിടികൂടി

നീലേശ്വരം: കടയില്‍ വില്‍പ്പനക്ക് വെച്ച മാഹി വിദേശമദ്യം എക്സൈസ്...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട...

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി...

കരാര്‍ പുതുക്കി നല്‍കിയില്ല; കെട്ടിട ഉടമയെ പഞ്ചുകൊണ്ട് ആക്രമിച്ചു

കാഞ്ഞങ്ങാട്: കരാര്‍ പുതുക്കി നല്‍കാത്തതിലെ വിരോധത്തില്‍ കട്ടിട ഉടമയെ...

Articles

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക്...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം,...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...