CLOSE
 
 
ഒന്നരക്കോടിയുടെ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍
 
 
 

നിലമ്പൂര്‍: ഒരു കോടി 34 ലക്ഷം രൂപയുടെ 500 രൂപ ഇന്ത്യന്‍ കറന്‍സികളുമായി രണ്ട് പേര്‍ നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേരി വള്ളുവമ്പ്രം സ്വദേശികളായ പാലക്കോട് വീട്ടില്‍ അന്‍വര്‍ ഷഹാദ്(32), ഉള്ളാട്ടുപറമ്പില്‍ വീട്ടില്‍ റിയാസ് ബാബു(26) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ 8.30 ഓടെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനായത്.

പ്രതികള്‍ സഞ്ചരിച്ച മാരുതി റിറ്റ്‌സ് വാഹനത്തിലുള്ളിലെ ഡോറിനകത്തെ രഹസ്യം അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് കൈമാറാന്‍ വേണ്ടി കൊണ്ട് പോകും വഴിയാണ് പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്‍.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു, എസ് ഐ ജയപ്രകാശ്, വിഎസ്‌ഐ റസിയ ബംഗാളത്ത്, നിലമ്പൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍...

മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ...

മംഗളൂരു: മലയാളികള്‍ അടക്കം ഒമ്ബതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍...

മഞ്ചേശ്വരം ഉദ്യാവര കുണ്ടു കൊള്ക്ക തീരത്ത് തടഞ്ഞു...

മഞ്ചേശ്വരം ഉദ്യാവര കുണ്ടു കൊള്ക്ക...

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മണല്‍ വാരല്‍ നിരോധിച്ച സ്ഥലമാണ്...

കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കോഴിയുമായി വന്ന വാഹനം സ്‌കൂട്ടറില്‍...

കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കോഴിയുമായി വന്ന...

കാഞ്ഞങ്ങാട് : അതിഞ്ഞാലില്‍ കോഴിയുമായി വന്ന വാഹനം സ്‌ക്കൂട്ടറില്‍ ഇടിച്ച്...

കണ്ണൂര്‍ ഭാഗത്തേക്ക് ഇറച്ചിക്കോഴിയുമായി പോയ ലോറി ദേശീയ...

കണ്ണൂര്‍ ഭാഗത്തേക്ക് ഇറച്ചിക്കോഴിയുമായി പോയ...

ചെര്‍ക്കള: കണ്ണൂര്‍ ഭാഗത്തേക്ക് ഇറച്ചിക്കോഴിയുമായി പോയ ലോറി ദേശീയ പാതയില്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിക്കുമ്പോഴും...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍...

കാസര്‍കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിക്കുമ്പോഴും...

Recent Posts

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ്...

മംഗല്‍പാടി ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം: രണ്ടു ക്ലാസ്സ് റൂമുകളുടെ...

ഉപ്പള:  മംഗല്‍പാടി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി...

കുമ്പള: ബന്തിയോട് ടൗണില്‍...

ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി

കുമ്പള: ബന്തിയോട് ടൗണില്‍ വച്ച് കഞ്ചാവുമായി ഒരാളെ എക്‌സൈസ്...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ...

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള...

ചുള്ളിക്കര 37-ാമത് വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കരയില്‍ നടത്തിവരാറുള്ള 37-ാമത് ഓണാഘോഷ കമ്മിറ്റി ഓഫീസ്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം...

ബിരിക്കുളം: സംസ്ഥാന യൂത്ത്...

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം നിര്യാതനായി

ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ...

രാജപുരം പ്രസ് ഫോറം വാര്‍ഷിക...

രാജപുരം: രാജപുരം പ്രസ്...

രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എസ്...

രാജപുരം: രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍...

കവളപ്പാറ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, 16 പേര്‍ക്കായി...

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!