CLOSE
 
 
ഛര്‍ദ്ധി- ഒന്നര വയസുള്ള കുട്ടി മരിച്ചു; ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന് ബന്ധുക്കളുടെ പരാതി
 
 
 

പയ്യന്നൂര്‍: രാമന്തളിയിലെ ഒന്നര വയസുള്ള കുട്ടി മരിച്ചു. രാമന്തളി വടക്കുമ്പാട്ടെ ഒ.കെ ഗംഗാധരന്റേയും (സത്യന്‍) സിനിയുടേയും മകന്‍ ആദില്‍(ഒന്നര)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കളുടെ പരാതി. ഛര്‍ദ്ദിയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു. ചികിത്സയെ തുടര്‍ന്ന് വീട്ടിലെത്തിച്ച കുട്ടിയുടെ ഛര്‍ദ്ദിക്ക് ശമനമുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ട കൂട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കളുടെ പരാതിയുയര്‍ന്നത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവ് ഗംഗാധരന്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഗംഗാധരന്‍-സിനി ദമ്പതികള്‍ക്ക് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ചതാണ് ആദിലിനെ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക... നിങ്ങളെ ഈ...

സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക......

ചില സങ്കടങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ... വെള്ളിയാഴ്ച്ച സ്‌ക്കൂള്‍ വിട്ട് മാടായിയില്‍...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; എഴുപതുകാരന് പത്തുവര്‍ഷം കഠിനതടവും അരലക്ഷംരൂപ...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; എഴുപതുകാരന് പത്തുവര്‍ഷം...

പാലക്കാട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എഴുപതുകാരനായ പ്രതിയ്ക്ക് പത്തുവര്‍ഷം കഠിനതടവും...

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; വെങ്ങാനൂര്‍ സ്വദേശിയ്ക്ക് 25500...

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; വെങ്ങാനൂര്‍...

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി പിഴ...

ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള...

ജോസ് കെ. മാണി ചെയര്‍മാന്‍...

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ ശക്തമാവുന്നു....

വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി...

വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍...

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

കര്‍ഷക വായ്പാ മൊറട്ടോറിയം നീട്ടണം; വീണ്ടും ആര്‍ബിഐയെ...

കര്‍ഷക വായ്പാ മൊറട്ടോറിയം നീട്ടണം;...

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പ മൊറട്ടോറിയവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും...

Recent Posts

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍...

വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട്...

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് '...

കാഞ്ഞങ്ങാട്: എ ലൈന്‍...

നഗരക്കാഴ്ചയൊരുക്കി 'എന്റെ കാഞ്ഞങ്ങാട് ' ചിത്രപ്രദര്‍ശനം

കാഞ്ഞങ്ങാട്: എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ കാഞ്ഞങ്ങാട്...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ്...

മുന്നാട് :റോഡ് സുരക്ഷാ...

മുന്നാട് എ.യു.പി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുന്നാട് :റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുന്നാട്...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!