CLOSE
 
 
കാഞ്ഞങ്ങാട് നഗരസഭയില്‍ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും ബാനറുകളും നീക്കം ചെയ്യാന്‍ തീരുമാനം
 
 
 

കാഞ്ഞങ്ങാട് : നഗരത്തില്‍ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് തുടക്കമായി. ബോര്‍ഡുകള്‍/ബാനറുകള്‍ എന്നിവ അനധികൃതമായി സ്ഥാപിക്കുന്നത് തടയുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടിവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കാനും നടപ്പിലാക്കാനുമായി നഗരസഭയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നഗരസഭ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്തു.

നഗരസഭയ്ക്ക് അകത്തെ പൊതുസ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ബാനറുകള്‍ സ്ഥാപിക്കാന്‍ സംഘടനകള്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നും പരസ്യ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ അനുമതി അപേക്ഷയോടൊപ്പം പരസ്യം പ്രചരണ വിഷയത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നും പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബീഭത്സമായ രംഗങ്ങള്‍ ചിത്രികരിക്കുന്നതുമായ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയില്ലെന്നും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത ഇടങ്ങളില്‍ മാത്രമേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളുവെന്നും യോഗം തീരുമാനിച്ചു.

നഗരസഭ പരിധിയിലെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും ഒക്ടോബര്‍ 12നകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അന്ന് തന്നെ പോലീസ്, നഗരസഭയും സംയുക്തമായി ബോര്‍ഡുകള്‍ നീക്കം ചെയ്യുംമെന്നും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രിയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് കെ.വി.രാഘവന്‍, ഡി.വി.ബാലകൃഷ്ണന്‍, കെ.മുഹമ്മദ് കുഞ്ഞി, പത്മരാജന്‍ ഐങ്ങോത്ത്, എം.കുഞ്ഞികൃഷ്ണന്‍, ഇബ്രാഹിം, ബാബുരാജ്.സി.കെ, അശോക് കുമാര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ കൃഷ്ണന്‍ കുട്ടമത്ത്, ശബരീശന്‍, പള്ളി കൈയ് രാധാകൃഷ്ണന്‍ പ്രിയേഷ്, ബില്‍ ടെക്ക് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു നഗരസഭ സെക്രട്ടറി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ വൈദുതി...

ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍...

കാഞ്ഞങ്ങാട്: ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചിത്താരി ഇലെക്ട്രിക്കല്‍ സെക്ഷന്‍...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി;...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം...

വ്യാജപരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി പിഴയും ശിക്ഷയും

വ്യാജപരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ഇനി...

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഗുണനിലവാരം ഉറപ്പാക്കി വ്യാജ പരസ്യങ്ങള്‍ക്ക് തടയിടാനും...

ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ ഡിസംബര്‍ 11...

ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്കുള്ള രണ്ടാം പാദ പരീക്ഷ...

ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് ഭാഗികമായി തടസപ്പെടാന്‍...

ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ്...

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് സേവനം ഭാഗികമായി...

സംസ്ഥാനത്ത് ഇന്ന് 20 മിനുട്ട് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് 20 മിനുട്ട്...

തിരുവനന്തപുരം: ഒഡീഷ, ആന്ധ്രാ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍...

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...