CLOSE
 
 
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കൗമാരക്കാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചു
 
 
 
  • 2
    Shares

നോയിഡ: ലൈംഗീക ബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരനെ ജനനേന്ദ്രിയം പൊള്ളിച്ചു അയല്‍ക്കാരിയായ വനിത. ന്യൂഡല്‍ഹിയിലെ ചാപ്രോള ഗ്രാമത്തിലാണ് സംഭവം. 13 കാരനായ ആണ്‍കുട്ടിയെ ഗ്രേറ്റര്‍ നോയിഡയിലെ യുവതിയുടെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച ശേഷമാണ് ഇത്തരത്തില്‍ കുട്ടിയെ പരിക്കേല്‍പ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

30-ന് അടുത്ത് പ്രായമുള്ള യുവതി വിവാഹിതയാണെന്നും, കഴിഞ്ഞ വെള്ളിയാഴ്ച ആരും ഇല്ലാഞ്ഞ സമയത്താണ് ഇവര്‍ തന്റെ മകനെ തട്ടിക്കൊണ്ട് പോയതെന്നും പരാതിക്കാരിയും, ആണ്‍കുട്ടിയുടെ അമ്മയുമായ സ്ത്രീ വെളിപ്പെടുത്തി. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. അടുപ്പില്‍ നിന്നും ചൂടുള്ള സാധനങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ‘പക്കട്’ ഉപയോഗിച്ചാണ് യുവതി ആണ്‍കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിച്ചത്. കുറ്റാരോപിതയായ വനിതയുമായി പതിമൂന്നുകാരന്‍ ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്.

തെറ്റായ സമീപനം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഭീഷണി എന്നിവ ചുമത്തി യുവതിയുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് യുവതി ഒളിവില്‍ പോയിട്ടുണ്ട് എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. പോക്‌സോ നിയമ പ്രകാരം യുവതിക്ക് എതിരായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അയല്‍ക്കാരി കൂടിയായ വനിതയുടെ ഇത്തരം പ്രവര്‍ത്തിയുടെ നടുക്കം വിട്ടു മാറാതെയിരിക്കുകയാണ് പരാതിക്കാരി. പോക്‌സോ നിയമ പ്രകാരം യുവതിക്ക് മേല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും, സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞു ഇത് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നിലെ ഉദ്ദേശവും അന്വേഷിക്കുമെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...