CLOSE
 
 
തേങ്ങ വില താഴോട്ട്: കൃഷിഭവന്‍ മുഖേന സംഭരിക്കണം, കര്‍ഷകരുടെ ആവശ്യം ശക്തമാകുന്നു
 
 
 

തേങ്ങ, കൊപ്ര വില കൂപ്പു കുത്തിയതോടെ കര്‍ഷകന്റെ നട്ടെല്ലൊടിയുന്നു. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്. കഴിഞ്ഞ സീസണില്‍ കിലോ 48രൂപാ വരെ വിലയുണ്ടായിരുന്ന പച്ചതേങ്ങക്ക് ഇപ്പോള്‍ 29ല്‍ എത്തി നില്‍ക്കുന്നു. അതും നിര്‍ബന്ധമില്ല. കുറേ അധികം ചെറുകിട കച്ചവടക്കാര്‍ രംഗം വിട്ടു പോയി. കച്ചവടം ചെയ്ത് ഭാരിച്ച നഷ്ടത്തില്‍ വന്നു പെട്ടതാണ് കാരണം. പൊന്നും വിലയുണ്ടായിരുന്ന കാലത്ത് പലരും ഇളനീരു പോലുള്ളവ വരെ വെയിലത്ത് ഉണക്കി ഇളം ചുവപ്പ് നിറം വരുത്തി വില്‍പ്പന നടത്തിയിരുന്നു. കാര്യമറിയാതെ സ്റ്റേക്ക് എടുത്ത ചെറുകിടക്കാരുടെ തേങ്ങ മൊത്തക്കച്ചവടക്കാര്‍ തിരിച്ചയച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പലരും രംഗത്തു നിന്നും തൂത്തെറിയപ്പെടാന്‍ അതു കാരണമായി. കൊപ്രയുടെ വില ഇടിഞ്ഞ് തൊണ്ണൂറിലെത്തി നില്‍ക്കുകയാണ്.

വിദേശത്തു നിന്നും, അന്യ സംസ്ഥാനത്തു നിന്നും ആവശ്യത്തിനു തേങ്ങ ഏത്തുന്നതും അഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതുമാണ് വിലക്കുറവിന് കാരണമായി കരുതുന്നത്. തേങ്ങായിടാനും, വളം ചേര്‍ക്കാനും, പൊതിയാനുമുള്ള ഭാരിച്ച ചിലവുകള്‍ കൂടി കണക്കിലെടുത്താന്‍ കര്‍ഷകന് മിച്ചമുണ്ടാകുന്നില്ല. അതു കാരണമാണ് അഭ്യന്തര ഉല്‍പ്പാദനത്തിന് ഇടിവു വന്നത്. പുതിയ കേന്ദ്ര നിയമം മൂലം എണ്ണ ഉല്‍പ്പാദകര്‍ക്ക് ആദായം ഇറക്കു മതിയാണ്. മാലി ദ്വീപില്‍ നിന്നും ലക്ഷ ദ്വീപില്‍ നിന്നും ഇന്തോനേഷ്യ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തേങ്ങയും കൊപ്രയും എത്തിത്തുടങ്ങി.

ഇത് അഭ്യന്തര വിപണിയില്‍ 30 ശതമാനം വരെ ഉല്‍പ്പാദന തകര്‍ച്ച് കാരണമായി. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൊപ്ര തമിഴ്നാടിലേക്ക് കടത്തി അവിടെ നിന്നും എണ്ണയാക്കി കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുന്നതെന്നും ഗുണനിലവാരമില്ലാത്ത വിദേശ കൊപ്രയും കൂട്ടത്തില്‍ ചേര്‍ക്കുന്നതിനാല്‍ കേരളത്തില്‍ ലഭ്യമാകുന്ന വെളിച്ചെണ്ണക്ക് ഗുണനിലവാരം കുറയുന്നു എന്നും കച്ചവടക്കാര്‍ പറയുന്നു.

ഇതൊക്കെ കണക്കിലെടുത്ത് കേരളത്തിലെ അഭ്യന്തര ഉല്‍പ്പാദനം കൃഷിഭവന്‍ മുഖേന സംഭരിച്ച് കേരളത്തില്‍ നിന്നു തന്നെ നിലവാമുള്ള എണ്ണ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...