CLOSE
 
 
മണ്‍മറഞ്ഞത് പൂരകളിയുടെ ആശാന്‍
 
 
 
  • 602
    Shares

കളംമറഞ്ഞത് ഒരു പുരുഷായുസ് മുഴുവന്‍ ക്ഷേത്രത്തിനും പൂരകളിക്കും വേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തി ആചാരാനുഷ്ടാനങ്ങളുടെ ത്യാഗ നിര്‍ഭരമായ തെയ്യ നര്‍ത്തകന്റെയും പൂരകളിയുടെയും ജീവിതാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയ മഹത് വ്യക്തി ആയിരുന്നു അപ്പുടു വെളിച്ചപ്പാടന്‍.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ 10മണിക്ക് സ്വന്തം വസതിയില്‍ വെച്ച് അന്ത്യം സംഭവിച്ചത്. കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭവതി ക്ഷേത്രത്തിലെ തല മുതിര്‍ന്ന സ്ഥാനികനും ക്ഷേത്രത്തിലെ പൂരകളിയുടെയും ജില്ലയിലെയും അറിയപ്പെടുന്ന പൂരക്കളി കലാകാരനും ആയിരുന്നു.

അപ്പുടു വെളിച്ചപ്പാടന്‍ 2016ല്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ ഗുരു പൂജ അവാര്‍ഡും നേടി. 18 നിറവിശേഷങ്ങളും, ഗണപതി, സരസ്വതി, കൃഷ്ണ സ്തുതി, രാമായണം, ചിന്ത് എന്നി വിഷയങ്ങളില്‍ അതീവ പാണ്ഡിത്യമുള്ള അപ്പുടു വെളിച്ചപ്പാടന് അനേകം ശിഷ്യ ഗണങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

ധനേഷ് കുന്നത്ത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തിയ സൗജന്യ 'പ്രമേഹ...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു;...

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ്...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക് ഗുരുതരം

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണ് തമിഴ്നാട് സ്വദേശിയായ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് കര്‍ശന ഉപാധികളോടെ ജാമ്യം

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല റാലിയും...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

ട്രാഫിക് ബോധവത്കരണ ജീവന്‍ രക്ഷാ...

ഉപ്പള: അശ്രദ്ധ മൂലവും,...

ട്രാഫിക് ബോധവത്കരണ ജീവന്‍ രക്ഷാ സന്ദേശ സൈക്കിള്‍ യാത്രക്ക് മഞ്ചേശ്വരം...

ഉപ്പള: അശ്രദ്ധ മൂലവും, അഹങ്കാരം മൂലവും ഹെല്‍മറ്റ് ധരിക്കാതെയും,...

Articles

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....