CLOSE
 
 
മണ്ണെണ്ണ ക്ഷാമം: മല്‍സ്യ മേഖല സ്തംഭനത്തില്‍
 
 
 

കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനു പുറമമെ ഡിസലിനും അനുദിനം വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ ചെറുകിട മല്‍സ്യ മേഘല സ്തംഭനത്തിലാണെന്ന് ധിവര സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന്‍ അിറയിച്ചു. മത്സ്യബന്ധനത്തൊഴിലാളികള്‍ ജോലിക്കു പോകാന്‍ കഴിയാതെ നരകിക്കുകയാണ്. ഇടത്തരം തോണികള്‍ മുതല്‍ ആഴ്ചകള്‍ കഴിഞ്ഞു തിരിച്ചുവരുന്ന ബോട്ടുകള്‍ വരെ പ്രതിസന്ധിയിലാണ്. 75,000 രൂപ മുടക്കി കടലില്‍ പോയി മടങ്ങുന്ന ബോട്ടിന് 60,000 രൂപ കടം വരുന്ന അവസ്ഥയണുള്ളതെന്ന് യു.എസ്.ബാലന്‍ പറഞ്ഞു. മണ്ണെണ്ണ ക്ഷാമം രൂക്ഷമായതിനേത്തുടര്‍ന്ന് തൊഴിലാളികള്‍ കരിഞ്ചന്തയെ ആശ്രയിച്ചാണ് തോണിയിറക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സബ്‌സിഡി മണ്ണെണ്ണ വെട്ടിക്കുറയ്ക്കുന്നത് പതിവായി തീര്‍ന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് റേഷന്‍ വിഹിതമായി ലഭിക്കുന്ന മണ്ണെണ്ണയില്‍ നിന്നുമാണ് തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കി കൊണ്ടിരിക്കുന്നത്. 2014ല്‍ പ്രതിമാസം 124 ലിറ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ അത് വെട്ടിച്ചുരുക്കി വെറും 36 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്. 16 രൂപയില്‍ നിന്നും 25 രൂപയായി വില വര്‍ദ്ധിപ്പിച്ചിട്ടും പ്രതിമാസ വിഹിതം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 80 രൂപാ നല്‍കി കരിഞ്ചന്തയില്‍ വാങ്ങിയാണ് തൊഴിലാളികള്‍ കടലില്‍ പോകുന്നത്. 20 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്ന മണ്ണെണ്ണ കേരളത്തിലെത്തിച്ച് ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുകയാണ്. ചെറു തോണഇകള്‍ക്ക് അടക്കം ഇപ്പോള്‍ പണിയുണ്ടെങ്കിലും ഇന്ധന ക്ഷാമം കാരണം കടലില്‍ പോകാന്‍ കഴിയുന്നില്ല. മണ്ണെണ്ണ വിഹിതം 2014ന് തതുല്യമാക്കി ഉയര്‍ത്തണമെന്നും, അധികരിച്ച വിലക്കാണെങ്കിലും ശരി, ആവശ്യത്തിനുള്ള മണ്ണെണ്ണ ജില്ലക്ക് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും യു.എസ്. ബാലന്‍ പറഞ്ഞു.

– പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തിയ സൗജന്യ 'പ്രമേഹ...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു;...

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ്...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക് ഗുരുതരം

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണ് തമിഴ്നാട് സ്വദേശിയായ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് കര്‍ശന ഉപാധികളോടെ ജാമ്യം

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല റാലിയും...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

ട്രാഫിക് ബോധവത്കരണ ജീവന്‍ രക്ഷാ...

ഉപ്പള: അശ്രദ്ധ മൂലവും,...

ട്രാഫിക് ബോധവത്കരണ ജീവന്‍ രക്ഷാ സന്ദേശ സൈക്കിള്‍ യാത്രക്ക് മഞ്ചേശ്വരം...

ഉപ്പള: അശ്രദ്ധ മൂലവും, അഹങ്കാരം മൂലവും ഹെല്‍മറ്റ് ധരിക്കാതെയും,...

Articles

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....