CLOSE
 
 
നെഞ്ചിലും തലയിലും മുറിവ് മന്ത്രവാദി കര്‍ണ്ണാടക ഹാസനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി മൃതദേഹം പരിയാരത്ത്
 
 
 

ബദിയടുക്ക: അട്ക്കസ്ഥല സ്വദേശിയെ കര്‍ണ്ണാടക ഹാസനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ക്കസ്ഥലയിലെ കടബ അബ്ദുല്‍ അസീസ് (49)ആണ് മരിച്ചത്. മന്ത്രവാദ ചികിത്സ നടത്തി വരികയായിരുന്നു അസീസ്. 9 ദിവസം മുമ്പ് ഹാസന്‍ അര്‍ക്കളക്കോട്ടെക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതായിരുന്നു. ശനിയാഴ്ച ഭാര്യയെ ഫോണില്‍ വിളിച്ച് തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കാണ് അര്‍ക്കളക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അസീസിനെ മരിച്ച നിലയില്‍ കാണുന്നത്.

അസീസിന്റെ കാര്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒന്നരകിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. വീട്ടിലേക്ക് വാങ്ങിച്ച സാധനങ്ങള്‍ കാറിനകത്ത് ഉണ്ടായിരുന്നു. മൃതദേഹത്തില്‍ നിന്ന് കണ്ട തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഇന്നലെ രാത്രിയോടെ മൃതദേഹം അട്ക്കസ്ഥലയില്‍ കൊണ്ട് വന്നു. അസീസിന്റെ തലയിലെയും നെഞ്ചത്തെയും മുറിവും വായയിലെ രക്തപ്പാടും സംശയത്തിനിടയാക്കി. ഇതേ തുടര്‍ന്ന് ഭാര്യ സാജിത നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.

തുടര്‍ന്ന് പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ പോസ്റ്റുമോര്‍ട്ടം വേണമെന്ന ആവശ്യമുയര്‍ന്നതോടെ മൃതദേഹം ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് അട്ക്കസ്ഥല ബദ്രിയാ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. അബ്ദുല്‍ റഹ്മാന്‍ -ആയിഷുമ്മ എന്ന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് അസീസ്. കടബ സ്വദേശിനി റുഖിയ മറ്റൊരു ഭാര്യയാണ്. മക്കള്‍: ഖൈറുന്നിസ, മുഹമ്മദ് ബിലാല്‍, റുക്സാന.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത്...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത് സെന്ററിന്റെ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ് വീട്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം, ബദര്‍...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ് എന്‍...

Recent Posts

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര...

രാജപുരം: മഴക്കാല രോഗ...

മഴക്കാല രോഗ നിയന്ത്രണം; ചുള്ളിക്കര മര്‍ച്ചന്റ് യൂത്ത് വിങ് ടൗണ്‍...

രാജപുരം: മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആലടുക്കം ഹെല്‍ത്ത്...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ...

ഒടയംചാല്‍ നായ്ക്കയത്ത് വീട് ഇടിമിന്നലില്‍ തകര്‍ന്നു: വീടിനകത്ത് ഉറങ്ങുകയായിരുന്ന കുട്ടി...

രാജപുരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ നായ്ക്കയത്ത് ഇടിമിന്നലേറ്റ്...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍...

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍...

അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം സംഘടിപ്പിച്ചു

രാജപുരം: അയ്യങ്കാവ് ഇസത്തുല്‍ ഇസ്ലാം മസ്ജിദില്‍ ഇഫ്‌തൊര്‍ സംഗമം,...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന്...

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35...

കൃപേഷിന്റെയും ശരത്തിന്റെയും സ്മൃതികുടീരത്തില്‍ നിന്ന് വിതുമ്പുന്ന മനസുമായി ഉണ്ണിത്താന്റെ ജൈത്രയാത്ര

കാഞ്ഞങ്ങാട്: ഇടതുമുന്നണിയുടെ 35 വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് കാസര്‍കോട്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി...

ബദിയടുക്ക: ബൈക്കില്‍ നിന്ന്...

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ബി എസ് എന്‍ എല്‍ ജീവനക്കാരന്...

ബദിയടുക്ക: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി എസ്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍...

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്...

കാസര്‍കോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെക്കാള്‍ വോട്ട് ലഭിച്ചത് നോട്ടക്ക്

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം സമ്മാനിച്ച കാസര്‍കോട്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും...

മുറിവേല്‍ക്കുമോ, മതേതര ജനാധിപത്യത്തിന്.....

ലോകം കണ്ട, ഏറ്റവും വലിയ ജനാധിപത്യ മാമാങ്കോല്‍സവത്തിനു കൊടിയിറങ്ങി....

ഉദാരമതികളേ ഈ രോദനത്തിനു കാതു...

  ഉപ്പള: നെഞ്ചു...

ഉദാരമതികളേ ഈ രോദനത്തിനു കാതു കൊടുക്കുമോ...

  ഉപ്പള: നെഞ്ചു പിളര്‍ക്കുന്ന ക്രൂരതകള്‍ക്കിരയായ ഇബ്രാഹിം ഉദാരമതികളോടു...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച...

സതീഷ് ചന്ദ്രന്റെ വിജയം: കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം...

ബൂത്തുക്കമറ്റികളില്‍ നിന്നും സ്വരൂപിച്ച കണക്കുകളില്‍ ചേറും പതിരും മാറ്റിയാല്‍...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ...

പടന്നക്കാട് നെഹ്റൂ കോളേജിലെ...

വിവാഹവും കരുണാകരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു: (എ.കെ.ജി മുതല്‍ സതീഷ്...

പടന്നക്കാട് നെഹ്റൂ കോളേജിലെ പ്രിന്‍സിപ്പലായിരിക്കവേയാണ് മാങ്ങാട് രണ്ടും കല്‍പ്പിച്ച്...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക...

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ...

മരണമില്ലാത്ത ഈരടികള്‍ ബാക്കിവെച്ച് മൂസാക്ക മരണത്തെ പുല്‍കിയപ്പോള്‍

മുഹമ്മദലി നെല്ലിക്കുന്ന് പാട്ടിന്റെ സുല്‍ത്താന്‍ എരിഞ്ഞോളി മൂസ ഇനി...