CLOSE
 
 
പെന്‍സില്‍ ഡ്രോയിംഗ് കൊണ്ട് ഉണ്ടാക്കിയ ഒരു കഫെ..! സന്ദര്‍ശകരെ കാര്‍ട്ടൂണ്‍ ലോകത്തെത്തിച്ച ചായക്കട
 
 
 

ദക്ഷിണകൊറിയയിലെ സീയൂളില്‍ ഒരു കഫെയുണ്ട്. സന്ദര്‍ശകരെ കാര്‍ട്ടൂണ്‍ ലോകത്തെത്തിക്കുന്ന കഫെ വേറിട്ട ഇന്റീരിയര്‍ ഡിസൈനിംഗും പെയിന്റിംഗുമാണ് യെന്നോം ഡോംഗ് 23920 എന്നു പേരിട്ടിരിക്കുന്ന ഈ കഫെയുടെ പ്രശസ്തിക്കു കാരണം.

കഫേയ്ക്കുള്ളിലെ ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളുമെല്ലാംതന്നെ കാര്‍ട്ടൂണ്‍ ലോകത്തെ അനുസ്മരിപ്പിക്കുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പുമാണ് പ്രധാന നിറങ്ങള്‍. പെന്‍സില്‍ ഡ്രോയിംഗിലേതുപോലെയാണ് ഈ നിറങ്ങള്‍ കഫെയ്ക്കുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. കേവലം 20 പേര്‍ക്കുമാത്രം സീറ്റുള്ള കഫെയില്‍ വരുന്ന നാലു മാസത്തേക്കു സന്ദര്‍ശകരെ സ്വീകരിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാലു മാസത്തേക്കുളള ബുക്കിംഗ് കഴിഞ്ഞതാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നാഗാളികാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച സംഭവത്തില്‍...

നാഗാളികാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം...

ഓമശ്ശേരി: നാഗാളികാവില്‍ പൊതു സ്ഥലത്തു മുപ്പതു വര്‍ഷം മുമ്പ് പൊതുജനങ്ങള്‍ക്ക്...

യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറിനശിപ്പിച്ച സംഭവം; ഇന്ത്യന്‍ എംബസി...

യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറിനശിപ്പിച്ച സംഭവം;...

കാസര്‍കോട്; യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറിനശിപ്പിച്ചെന്ന പരാതിയില്‍ മംഗളൂരു വിമാനത്താവള അധികൃതരോട്...

സദാചാരഗുണ്ടാ ആക്രമണം; പ്രതികള്‍ റിമാന്‍ഡില്‍

സദാചാരഗുണ്ടാ ആക്രമണം; പ്രതികള്‍ റിമാന്‍ഡില്‍

കാസര്‍കോട്; സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് സംസാരിച്ച യുവാക്കള്‍ക്കുനേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണവുമായി...

വ്യാജ ഇന്‍ഷൂറന്‍സ് പോളിസി; കമ്പ്യൂട്ടര്‍ സെന്ററുകളില്‍ റെയ്ഡ്

വ്യാജ ഇന്‍ഷൂറന്‍സ് പോളിസി; കമ്പ്യൂട്ടര്‍...

കാസര്‍കോട്: വ്യാജ ഇന്‍ഷുറന്‍സ് പോളിസി തരപ്പെടുത്തി നല്‍കുന്ന സംഘത്തിനെതിരെ പോലീസ്...

Recent Posts

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല റാലിയും...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

ട്രാഫിക് ബോധവത്കരണ ജീവന്‍ രക്ഷാ...

ഉപ്പള: അശ്രദ്ധ മൂലവും,...

ട്രാഫിക് ബോധവത്കരണ ജീവന്‍ രക്ഷാ സന്ദേശ സൈക്കിള്‍ യാത്രക്ക് മഞ്ചേശ്വരം...

ഉപ്പള: അശ്രദ്ധ മൂലവും, അഹങ്കാരം മൂലവും ഹെല്‍മറ്റ് ധരിക്കാതെയും,...

കാഞ്ഞങ്ങാട് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിറ്റി...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉടന്‍...

കാഞ്ഞങ്ങാട് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിറ്റി ഗോള്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിറ്റി ഗോള്‍ഡ് ഗോള്‍ഡ്...

റാണിപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം...

പനത്തടി: ക്ലീന്‍ ഫോറസ്റ്റ്...

റാണിപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് റാണിപുരം വന സംരക്ഷണ...

പനത്തടി: ക്ലീന്‍ ഫോറസ്റ്റ് ക്ലീന്‍ റാണിപുരം' പദ്ധതിയുടെ ഭാഗമായി...

യൂത്ത് കോണ്‍ഗ്രസ് ഡോര്‍ ടു...

കാസറഗോഡ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്...

യൂത്ത് കോണ്‍ഗ്രസ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസറഗോഡ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസിന്റെ...

Articles

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....