CLOSE

25

Tuesday

September 2018

Breaking News

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

 
 
മിയാപദവിലെ ചെങ്കല്‍ ക്വാറികള്‍: പ്രതിഷേധവുമായി നാട്ടുകാർ
 
 
 
  • 47
    Shares

കുമ്പള:മിയാപദവില്‍ ചെങ്കല്‍ ക്വാറികള്‍ ജനജീവിതത്തിന്‌ ഭീഷണിയാകുന്നതായി പരാതി. ബെഞ്‌ജങ്കളയില്‍ വലിയ മെഷീനുകള്‍ ഉപയോഗിച്ചാണ്‌ കല്ല്‌ വെട്ടുന്നതെന്നും ഇതിന്റെ ശബ്‌ദം ക്വാറിക്ക്‌ നൂറുമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാര്‍ക്ക്‌ പോലും വലിയ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ടെന്നും നാട്ടുകാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കല്ല്‌ വെട്ടുമ്പോള്‍ വീടുകള്‍ക്കകത്തേക്ക്‌ അടിച്ചുകയറുന്ന പൊടി കൊണ്ടുള്ള ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്‌ ഇവിടെയുള്ള എണ്‍പതോളം കുടുംബങ്ങള്‍. വയോധികര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അലര്‍ജിയും മറ്റ്‌ രോഗങ്ങളും പിടിപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. സുരക്ഷാ നിയമങ്ങളൊന്നും പാലിക്കാതെയാണ്‌ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്‌. കല്ലുവെട്ടു കുഴികളെ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ടില്ല. ഇത്‌ സ്‌കൂള്‍, മദ്രറസ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.മിയപ്പദവ്‌ വി എ യു പി സ്‌കൂള്‍, മീഞ്ച എസ്‌ വി എച്ച്‌ എസ്‌ എന്നിവിടങ്ങളിലേക്ക്‌ നൂറു കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന വഴിയിലാണ്‌ ക്വാറി. ഉപയോഗിക്കാത്ത മിക്ക കുഴികളിലും ഇപ്പോള്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്‌. ഈ പ്രദേശത്ത്‌ മുമ്പ്‌ പാവപ്പെട്ട അമ്പതില്‍പരം ഭവനരഹിതരായ കുടുംബങ്ങള്‍ക്ക്‌ വീടു നിര്‍മ്മിക്കുന്നതിന്‌ സര്‍ക്കാര്‍ ഭൂമി അളന്നു കൊടുത്തിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ കൈയ്യേറിയതായാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌.
ക്വാറി അശാസ്‌ത്രീയമായി പ്രവര്‍ത്തിക്കുന്നതിനെതിരെ ജില്ലാ കളക്‌ടര്‍ക്ക്‌ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കളക്‌ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും ജിയോളജി വിഭാഗത്തില്‍ നിന്നോ റവന്യൂ അധികാരികളില്‍ നിന്നോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. പരാതിപ്പെട്ടാല്‍ അന്വേഷണത്തിന്‌ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ എത്തുന്നത്‌ ക്വാറി ഉടമയുടെ അകമ്പടിയോടെയാണെന്നും അവരാരും ക്വാറിക്ക്‌ ചുറ്റുമുള്ള വീട്ടുകാരെ കാണുകയോ അന്വേഷിക്കുകയോ ചെയ്യാറില്ലെന്നും പ്രദേശവാസികള്‍ കുമ്പള പ്രസ്‌ ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അബ്ബാസ്‌ കെ ഐ, അബ്‌ദുല്‍ ഖാദര്‍, സിദ്ദീഖ്‌ എം പി, സിദ്ദീഖ്‌ എം എച്ച്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Latest News

സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഔഷധവ്യാപാരികള്‍

സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്ക്...

കോഴിക്കോട്: സെപ്തംബര്‍ 28ന് ഔഷധവ്യാപാരികള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ ധീര വ്യക്തിത്വം...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കാസര്‍ഗോഡ്: ഏകാത്മ മാനവ ദര്‍ശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് അപകടം; രണ്ടു വിദ്യാര്‍ത്ഥികള്‍...

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് അപകടം;...

കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു....

ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍ പതിനെട്ട് പേര്‍...

ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍...

മുംബൈ: മഹാരാഷ്ട്രയില്‍ വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന ഗണേശവിഗ്രഹ നിമജ്ജനത്തില്‍...

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍...

കടബാധ്യത; വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ...

വയനാട്: വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍ പോസ്റ്റിട്ട...

Recent Posts

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ...

കാസര്‍ഗോഡ്: ഏകാത്മ മാനവ...

രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നല്‍കിയ ധീര വ്യക്തിത്വം പണ്ഡിറ്റ് ദീന്‍...

കാസര്‍ഗോഡ്: ഏകാത്മ മാനവ ദര്‍ശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി...

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍ പോസ്റ്റിട്ട സപ്ലൈകോ...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പില്‍...

വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍  ബന്തടുക്ക...

ബന്തടുക്ക: ഭാരതീയ വിദ്യാനികേതന്‍...

വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍  ബന്തടുക്ക സ്വദേശിക്ക് നേട്ടം; നാടിന്റെ താരമായത്...

ബന്തടുക്ക: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായിക മേളയില്‍ ബന്തടുക്ക...

കുണ്ടംകുഴിയിലെ സിപിഎം നേതാവ് തച്ചങ്ങാട്...

കുണ്ടംകുഴി: സിപിഎം പാണ്ടിക്കണ്ടം...

കുണ്ടംകുഴിയിലെ സിപിഎം നേതാവ് തച്ചങ്ങാട് നാരായണന്‍ അന്തരിച്ചു; പാണ്ടിക്കണ്ടം മുന്‍...

കുണ്ടംകുഴി: സിപിഎം പാണ്ടിക്കണ്ടം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക...

എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയയില്‍ ലഹരി വിരുദ്ധ...

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി-മയക്കുമരുന്ന് മാഫിയയ്ക്കെതിരെ...

എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മഞ്ചേശ്വരം: കഞ്ചാവ്-ലഹരി-മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ഉണര്‍വ്... അതിജീവനത്തിന്റെ സമരമുയര്‍ത്താം ജീവിതത്തിന്റെ...

എന്‍ ആര്‍ ഇ ജി...

മുന്നാട് : എന്‍.ആര്‍.ഇ.ജി...

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ബേഡകം ഏരിയാ...

മുന്നാട് : എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ബേഡകം ഏരിയാ...

Articles

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക്...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം...

ബദിയഡുക്ക പീഡനം: പതിനാല് കാരിക്ക് നീതി ലഭിക്കുമോ? (ഭാഗം-6) -...

ബദിയടുക്ക: പതിനാലുകാരിയെ നീലചിത്രം കാണിച്ച് ലൈംഗികമായും പ്രകൃതി വിരുദ്ധമായും...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു...

കടത്തനാടിന്റെ അങ്കചേകോന്‍ ഇനി കെ.പി.സി.സി അധ്യക്ഷന്‍

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ കെ.പി.സി.സിക്കു നാഥനായി. കടത്തനാട്ടെ അങ്കചേകോന്‍ മുല്ലപ്പള്ളി...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു...

കണ്ണിന് കുളിര്‍മ പകര്‍ന്ന്...

വികസനത്തേരില്‍ മലയോരം (ഭാഗം 6)-കണ്ണിനു കുളിര്‍മ്മയായി 'മിനിവെള്ളച്ചാട്ടങ്ങള്‍'

കണ്ണിന് കുളിര്‍മ പകര്‍ന്ന് മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍. ബേഡഡുക്ക പഞ്ചായത്തിലെ...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും...

സംസ്ഥാനത്തു തന്നെ ഏറ്റവും...

വികസനത്തേരില്‍ മലയോരം; കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ആയം...

സംസ്ഥാനത്തു തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന ഖ്യാതിയോടെ ആയംകടവു...

വികസനത്തേരില്‍ മലയോരം - (ഭാഗം...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ്...

വികസനത്തേരില്‍ മലയോരം - (ഭാഗം 4)- 'ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തല...

പെര്‍ളടുക്കം: പൊയ്‌നാച്ചി പറമ്പ് കഴിഞ്ഞാല്‍ റോഡരികിലായി കാണുന്ന കരിച്ചേരി...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25...

ചാരക്കേസിലെ രൂപവും പരിണാമവും.

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ 25 വര്‍ങ്ങള്‍ക്കുമപ്പുറം രൂപം കൊണ്ട ചാരക്കേസ്...