കൊട്ടോടി പേരടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം ജനറല്‍ ബോഡി യോഗം നവംബര്‍ 5 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്

രാജപുരം: കൊട്ടോടി പേരടുക്കം ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി ഭക്ത ജനങ്ങളുടെ വിപുലമായ യോഗം നവംബര്‍ 5 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ദേവസ്ഥാനത്ത് ചേരും.

Leave a Reply

Your email address will not be published. Required fields are marked *