വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവര്‍ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

ചീമേനി: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവര്‍ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണന്‍ നായര്‍ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് പേരിയ പുളിയുള്ളകൊച്ചി ഭവനത്തില്‍. ഭാര്യ: പരേതയായ നായരച്ചംവീട്ടില്‍ ലക്ഷ്മി അമ്മ, ലീല. മക്കള്‍: എന്‍.വി. ജനാര്‍ദനന്‍ നായര്‍, എന്‍.വി.ദാമോദരന്‍ നായര്‍, എന്‍.വി.ഗംഗാധരന്‍ നായര്‍, എന്‍.വി.ദിവാകരന്‍ നായര്‍. മരുമക്കള്‍: വിജയാംബിക, ഇന്ദിര, രാജേശ്വരി, വിലാസിനി. സഹോദരങ്ങള്‍: പി.പി.കുഞ്ഞമ്മാര്‍ അമ്മ, പി.പി.നാരായണന്‍ നായര്‍, പി.പി. മീനാക്ഷി അമ്മ, പി.പി. ഭാര്‍ഗവി അമ്മ, പരേതരായ പി.പി.കുഞ്ഞക്കു അമ്മ, പി.പി.ഗോപാലന്‍ നായര്‍, പി.പി. പത്മനാഭന്‍ നായര്‍, നായര്‍.

Leave a Reply

Your email address will not be published. Required fields are marked *