CLOSE
 
 
ആംവെ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ പുറത്തിറക്കി
 
 
 

കൊച്ചി: കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആംവെ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ പുറത്തിറക്കി. പ്രകൃതിദത്തവും രുചികരവുമായ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ പ്രശസ്തരായ ന്യൂട്രീഷ്യന്‍മാരുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്. കുട്ടികളിലെ പ്രോട്ടീന്റെ അളവ് അറിയുന്നതിനായി ആംവേ പ്രോട്ടീന്‍ കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷനും പുറത്തിറക്കി.

രാജ്യത്തെ 80 ശതമാനം ആളുകളും പ്രോട്ടീന്‍ കുറവുള്ളവരാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ ഗസറ്റ് പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയര്‍ എന്ന മാഗസിന്‍ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയില്‍ 50 ശതമാനം കുട്ടികളും പ്രോട്ടീന്‍ കുറവുള്ളവരാണ്. ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ ആംവെ ഇന്ത്യ 5 മുതല്‍ 12 വരെ വയസുള്ള കുട്ടികള്‍ക്കായി പ്രോട്ടീന്‍ ഫോര്‍ ചില്‍ഡ്രണ്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രായത്തില്‍ നല്ല രീതിയില്‍ പോഷകാഹാരം ലഭ്യമായാല്‍ കുട്ടികളുടെ മുന്നോട്ടുള്ള ആരോഗ്യം മികച്ചതായിരിക്കും.

കുട്ടികള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് കമ്പനി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ ആംവേയുടെ നേരിട്ടുള്ള വില്‍പ്പനക്കാര്‍ക്കും തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റേഷന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകളും നല്‍കും.

ഇന്ത്യയില്‍ പ്രോട്ടീന്‍ കുറവുള്ള കുട്ടികളുടെ എണ്ണം കൂടുതലാണെന്ന കണ്ടെത്തലാണ് തങ്ങളെ പുതിയ ക്യാമ്പയിനിങ്ങിലേക്ക് നയിച്ചതെന്ന് ആവേ ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സുദിപ് ഷാ പറഞ്ഞു. കുട്ടികളില്‍ പ്രോട്ടീനിന്റെ കുറവുണ്ടെന്ന ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതാണ് പുതിയ ക്യമ്പയിനിലേക്ക് തങ്ങളെ നയിച്ചതെന്ന് ആംവേ ഇന്ത്യ ന്യൂട്രീഷ്യന്‍ ആന്റ് വെല്‍നസ് കാറ്റഗറി ഹെഡ് അജയ് ഖന്ന പറഞ്ഞു.രാജ്യത്ത് നേരിട്ട് എഫ്.എം.സി.ജി വില്‍പ്പന നടത്തുന്ന കമ്പനിയാണ് ആംവെ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു...

വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ...

മലപ്പുറം: വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു കൊന്നു....

അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍...

അമിത് ഷാ നാളെ കേരളത്തില്‍;...

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബി ജെ പി...

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെത്:...

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ല; അന്തിമ...

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആന്റോ ആന്റണി. ലോക്‌സഭാ...

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്...

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍...

കൊല്ലം: കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം...

ഡോ എം എസ് രാജശ്രീ സാങ്കേതിക സര്‍വകലാശാല...

ഡോ എം എസ് രാജശ്രീ...

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.എസ്. രാജശ്രീയെ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...